മഴക്കെടുതിയില്‍ നഷ്ടപ്പെട്ട പഠനോപകരണങ്ങള്‍ സ്‌കൂള്‍ തുറന്നാലുടന്‍ കുട്ടികള്‍ക്ക് എത്തിച്ചു നല്‍കാന്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം സപ്തംബര്‍ ഒന്നിന് വൈകുന്നേരം അഞ്ചിന് കല്‍പ്പറ്റ കെ.എസ്.ടി.എ മന്ദിരത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലയിയിലെ അധ്യാപകരില്‍ നിന്നും അയല്‍ ജില്ലകളിലെകെഎസ്ടിഎ ഘടകങ്ങള്‍ വഴിയും ആവശ്യമായ പഠന സാമഗ്രികള്‍ സമാഹരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.