വാറ്റ് ചാരായവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍

0

ചുണ്ട കാപ്പുംകുന്ന് കൊച്ചുകളത്തിങ്കല്‍ ജോസ് ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 25 ലിറ്റര്‍ നാടന്‍ ചാരായവും , 50 ലിറ്റര്‍ വാഷും, മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. വൈത്തിരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഐ ഇന്‍ചാര്‍ജ് ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!