വിദഗ്ധ സംഘം പരിശോധന നടത്തി

ഉരുള്‍പ്പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ക്യാമ്പില്‍ കഴിയുന്ന മക്കിമല കാര്‍ക്ക് വീട്ടിലേക്ക് തിരിച്ചു പോകാം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് പി.യു.ദാസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം പരിശോധന നടത്തി സ്ഥലത്ത് ഇപ്പോള്‍ ഭീഷണിയില്ലന്നും ക്യാമ്പില്‍

മക്കിമലയില്‍ പുതിയ വിദ്യാലയം

വകയിരുത്തി സ്‌കൂള്‍കെട്ടിടം പുനര്‍നിര്‍മ്മിച്ചു നല്‍കും. മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ച മലയോരത്തിന് തൊട്ടു താഴെയാണ് മക്കിമല ഗവ.എല്‍.പി. സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. അപകട സാധ്യത കണക്കിലെടുത്ത് ഇവിടെ നിന്നും സ്‌കൂള്‍ പ്രവര്‍ത്തനം

സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ വിഭവസമാഹരണയജ്ഞം നടത്തും മന്ത്രി കടന്നപ്പള്ളി

പ്രളയാനന്തര നാടിനെ വീണ്ടെടുക്കാന്‍ സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ വിഭവസമാഹരണയജ്ഞം നടത്തുമെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. നവകേരള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ജില്ലാതല

ജില്ലാ പഞ്ചായത്ത് 25 ലക്ഷം നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് ആദ്യ ഗഡുവായി 25 ലക്ഷം രൂപ നല്‍കി. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയില്‍ നിന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍

നവകേരള ലോട്ടറി പ്രകാശനം ചെയ്തു

ദുരിതാശ്വാസ ധനസമാഹരണാര്‍ത്ഥം സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന നവകേരള ലോട്ടറിയുടെ ജില്ലാതല പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. ജില്ലാ ആസൂത്രണഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത

മുത്തങ്ങയില്‍ വന്‍ കുഴല്‍പണവേട്ട

കുഴല്‍പ്പണം പിടികൂടി. മുത്തങ്ങക്കടുത്ത് പൊന്‍കുഴിയില്‍ നിന്നും രണ്ട് കാറുകളിലായി കടത്താന്‍ ശ്രമിച്ച 2 കോടി 44 ലക്ഷത്തി എഴുപതിനായിരം രൂപയുടെ കുഴല്‍ പണമാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശികളായ അബ്ദുള്‍ ലത്തീഫ് , ജയ്‌സണ്‍ എന്നിവരെയാണ് ബത്തേരി

ഡോക്‌സി ഡേ ആചരിക്കുന്നു

ജില്ലയില്‍ എലിപ്പനി സംശയിക്കുന്ന തരത്തില്‍ പനി ബാധിച്ചുള്ള മരണം റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ന് എലിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഡോക്സി ഡേ ആചരിക്കുന്നു.. ജില്ലയിലെ പ്രധാന ബസ്സ്റ്റാന്‍ഡുകളിലും ആശുപത്രികളിലും

സന്നദ്ധ സംഘടനകളുടെ യോഗം ചേരും

പ്രളയം മൂലം പൂര്‍ണ്ണമായോ ഭാഗീകമായോ വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും പുനരുദ്ധാരണം നടത്തി വീടുകള്‍ വാസയോഗ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും സന്നദ്ധ സംഘടകളുടെയും പ്രവര്‍ത്തകരുടെയും

ജില്ലയിലെ 10 കോളേജില്‍ എസ്.എഫ്.ഐ മേധാവിത്വം

കോഴിക്കോട് സര്‍വ്വകലാശാല നേതൃത്വത്തിലുള്ള വയനാട്ടിലെ 11 കോളേജുകളില്‍ പത്തിലും എസ്.എഫ്.ഐ യൂണിയന്‍ സമ്പൂര്‍ണ ആധിപത്യത്തിലൂടെ ഭരണത്തിലേറി. 9 കോളേജില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐ നേടി. പുല്‍പ്പള്ളി പഴശ്ശിരാജ, പുല്‍പ്പള്ളി ജയശ്രീ, പുല്‍പ്പള്ളി

നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്

കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസ് ഉടമകളുടേയും ജീവനക്കാരുടേയും ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ഓടണമെന്ന് സ്വകാര്യ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് വയനാട്
error: Content is protected !!