Sign in
Sign in
Recover your password.
A password will be e-mailed to you.
വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു
കൂത്തുപറമ്പിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന വാഹനത്തിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തവിഞ്ഞാല്‍ കൊളത്താട സ്വദേശി കിഴക്കെകര തെക്കെക്കര അനില്‍കുമാര്‍ (40) ആണ് മരിച്ചത്.
വയനാട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കാട്ടികുളം ജേതാക്കള്‍
വയനാട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 174 പോയിന്റുകളുമായി കാട്ടികുളം അത്‌ലറ്റിക്…
ഐ.എസ്.എം ഉണര്‍വ് – 2018; ധാര്‍മ്മിക സദാചാരാ മൂല്യങ്ങള്‍ സംരക്ഷിക്കുക
ധാര്‍മിക സദാചാര മൂല്യങ്ങളെ നിരാകരിക്കുന്ന നിയമകൂടങ്ങളുടെ നീക്കം ആശങ്കാജനകമാണെന്ന് ഐ.എസ്.എം. വയനാട് ജില്ലാ നേതൃ ശില്‍പശാല ഉണര്‍വ് - 2018 അഭിപ്രായപ്പെട്ടു. നേതൃ ശില്‍പശാല കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫിക്കറലി ഉദ്ഘാടനം ചെയ്തു. ഐ എസ്…
ഏകദിന ഉപവാസ സമരം നടത്തും കര്‍ഷക സംരക്ഷണ സമിതി
കര്‍ഷകര്‍ കടക്കെണിയിലായിട്ടും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ മൂന്നിന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ ഏകദിന ഉപവാസ സമരം നടത്തുമെന്ന് കര്‍ഷക സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി.…
ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവറുടെ മനോധൈര്യം രക്ഷിച്ചത് 86 ജീവനുകള്‍
പാല്‍ ചുരത്ത് ചുരമിറങ്ങവേ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ഡ്രൈവറുടെ മനോധൈര്യം വന്‍ദുരന്തം ഒഴിവാക്കി. ശനിയാഴ്ച രാത്രി 7.45-ന് മാനന്തവാടിയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസാണ് പാല്‍ചുരത്തില്‍…
ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു
പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പുല്‍പ്പള്ളി പാടിച്ചിറ ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നൂറോളം കുടുംബങ്ങള്‍ക്ക് ഗൃഹോപകരണങ്ങള്‍ വിതരണം ചെയതു. പുല്‍പ്പള്ളി ലയണ്‍സ് ക്ലബ്ബില്‍ നടന്ന വിതരണ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ്…
ത്രിദിന ക്യാമ്പ് നടത്തി
ജയശ്രി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 3 ദിവസം നീണ്ടു നില്‍ക്കുന്ന സ്‌കൗട്ട് ആന്റ് ഗൈഡ് ത്രിദിന ക്യാമ്പ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദീലിപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റാണി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍ ജയരാജ്,…
യാത്രയയപ്പ് നല്‍കി
പനമരം ബ്ലോക്ക് പഞ്ചായത്ത് സൂപ്പര്‍വൈസറായി വിരമിച്ച ഗിരിജാമോഹനന് പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും വിവിധ അംഗന്‍വാടി ടീച്ചര്‍മാരുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പുല്‍പ്പള്ളി ഐ.സി.ഡി.എസ് ഹാളില്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ…
യുവ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു
കുടിയേറ്റ മേഖലയിലെ കാര്‍ഷിക പ്രതിസന്ധിയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ അധികാരികളിലെത്തിക്കുകയും പ്രളയകാലത്ത്് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത കെ.ജെ. ജോബി, സ്രാവണ്‍ സിറിയ്ക് എന്നിവരെയാണ് പുല്‍പ്പള്ളി സി കെ രാഘവന്‍…
വിജയന്‍ ചെറുകര വീണ്ടും സി.പി.ഐ ജില്ലാ സെക്രട്ടറി
സി.പി.ഐ വയനാട് ജില്ല സെക്രട്ടറിയായി വിജയന്‍ ചെറുകര തിരിച്ചെത്തി. ഇന്ന് കല്‍പ്പറ്റയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാന എക്സിക്യൂട്ടിവിന്റെ തീരുമാനം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചത്.