ധാര്‍മിക സദാചാര മൂല്യങ്ങളെ നിരാകരിക്കുന്ന നിയമകൂടങ്ങളുടെ നീക്കം ആശങ്കാജനകമാണെന്ന് ഐ.എസ്.എം. വയനാട് ജില്ലാ നേതൃ ശില്‍പശാല ഉണര്‍വ് – 2018 അഭിപ്രായപ്പെട്ടു. നേതൃ ശില്‍പശാല കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫിക്കറലി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ഭാരവാഹികളായ കെ.എം.എ അസീസ്, ഡോ.അഫ്‌സല്‍, മമ്മൂട്ടി മുസ്ല്യാര്‍, പി എം എ വഹാബ്, ആദില്‍ അത്വീഫ് സ്വലാഹി എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു. കെ.എം.കെ ദേവര്‍ ഷോല, അബ്ദുറഹിമാന്‍ സുല്ലമി, പോക്കര്‍ ഫാറൂഖി, സയ്യിദലി സ്വലാഹി, എ.പി. സാലിഹ്, നജീബ്ബ്ദു കാരാടന്‍, റസാക്ക് സലഫി എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.