മേരി മാതാ കോളേജില്‍ ഉന്നത വിദ്യാഭ്യാസ സെമിനാറും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും

മേരി മാതാ ആര്‍ട്സ് & സയന്‍സ് കോളേജില്‍ യൂ ജി സി ധനസഹായത്തോടുകൂടി പുതുതായി പണികഴിപ്പിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം, ഉന്നത വിദ്യാഭ്യാസ സെമിനാര്‍, സര്‍വകലാശാലാ തലത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, കോളേജിലെ…

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പൂന്തോട്ട നിര്‍മ്മാണം

മാനന്തവാടി ഫാദര്‍ ജി.കെ.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സൗന്ദര്യ വല്‍കരണ പരിപാടിയുടെ ഭാഗമായി പൂന്തോട്ടം വെച്ചു പിടിപ്പിച്ചു. എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പൂന്തോട്ട നിര്‍മ്മാണം. സ്‌കൂള്‍…

സായാഹ്ന ധര്‍ണ്ണ നടത്തി

പെട്രോളിയം വില വര്‍ദ്ധനവ് ജനതാദള്‍ (എല്‍.ജെ.ഡി ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ഗാന്ധി പാര്‍ക്കില്‍ നടന്ന ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് വി.പി. വര്‍ക്കി ഉദ്ഘാടനം ചെയ്തു. അഡ്വ: ഇ.ആര്‍. സന്തോഷ്…

ജില്ലയ്ക്ക് അഭിമാനമായി അള്‍ഡ്രീന മേരി ബഞ്ചമിന്‍

തമിഴ്‌നാട് സേലത്ത് വെച്ച് നടന്ന സി.ബി.എസ്.ഇ സൗത്ത് ഇന്ത്യാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് 2018-19ല്‍ അണ്ടര്‍-19 മൈനസ് 60 കിലോ വിഭാഗത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി കേരളത്തില്‍ നിന്നും അള്‍ഡ്രീന മേരി ബഞ്ചമിന്‍…

പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് സിപിഐ മാര്‍ച്ച് നടത്തും

മാനന്തവാടി താലൂക്കിലെ റോഡ് പണികള്‍ പൂര്‍ത്തികരിക്കുവാന്‍ കരാറുകാര്‍ തയ്യാറാകുന്നില്ല. കരാര്‍ എറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വളരെ പതുക്കെയാണ് പണി നടക്കുന്നത്. പണിക്ക് കാലതാമസം വരുത്തി റീ എസ്റ്റിമേറ്റ് ഉണ്ടാക്കി ഇതുവഴി അഴിമതി…

സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

മക്കിമല ഗവ: എല്‍.പി. സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സ്‌കൂളിന് സമീപം ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് നിലവിലെ കെട്ടിടം പഠന…

മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത കുടുംബങ്ങള്‍ക്ക് ഇനിയും ഭൂമിലഭിച്ചില്ല

നൂല്‍പ്പുഴ പഞ്ചായത്തിലെ തേലംപറ്റ ഉള്ളിലം കോളനിയിലെ 8 കുടുംബങ്ങള്‍ക്കാണ് ഇതുവരെ ഭൂമിലഭിക്കാത്തത്. 2003 ല്‍ ഭൂമിക്കായി നടന്ന മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരാണ് ഈ കുടുംബങ്ങള്‍ 2016 ല്‍ ഇരുളത്ത് ഭൂമി നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും…

ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ഗോത്രവര്‍ഗ്ഗ വീട്ടമ്മ

ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ മാര്‍ഗ്ഗമില്ല. ഗോത്രവര്‍ഗ്ഗ വീട്ടമ്മയുടെ കാഴ്ച്ച അനുദിനം നശിക്കുന്നു. ബത്തേരി ഈരംകൊല്ലി പണിയ കോളനിയിലെ കുറുക്കന്‍-വെളുത്ത ദമ്പതികളുടെ മകള്‍ 32 കാരിയായ ശില്‍പയുടെ കാഴ്ച്ചയാണ് അനുദിനം നഷ്ടപെടുന്നത്.…

ചര്‍ച്ച പരാജയം 20 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

വടുവന്‍ചാല്‍ കാടാശ്ശേരിയില്‍ ഭൂമി അളക്കാനെത്തിയ കോടതി ആമിനേയും സംഘത്തേയും നാട്ടുകാര്‍ തടഞ്ഞ സംഭവം നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലും സമരക്കാര്‍ പിന്‍മാറന്‍ തയ്യാറാകാത്തതു കാരണവും…

ബാണാസുര സാഗര്‍ ഡാമില്‍ സിപ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു

പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാം പരിസരത്ത് കെ.എസ്.ഇ.ബി യുടെ ഹൈഡല്‍ ടൂറിസം പദ്ധതി ഭാഗമായി അഡ്വഞ്ചര്‍ടൂര്‍ കമ്പനി മാഡി ബൂട്ട്‌സ് വൊക്കേഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ സിപ് ലൈന്‍ പുതിയതായി ആരംഭിച്ചു. മലബാറിലെ തന്നെ എറ്റവും നീളം കൂടിയ സാഹസിക…
error: Content is protected !!