Sign in
Sign in
Recover your password.
A password will be e-mailed to you.
നിസാമിന്റെ മരണത്തില്‍ ദുരൂഹത പോലീസ് അന്വേഷണം തുടങ്ങി
അഞ്ചാംമൈല്‍ കാരാട്ട്കുന്ന് പരേതനായ കട്ടക്കാലന്‍ മൂസയുടെ മകന്‍ നിസാം (15) മിന്റെ മരണത്തില്‍ ദുരൂഹതയില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പോലീസ് അന്വേഷണം തുടങ്ങി. ഒരാഴ്ച്ച മുമ്പ് പനമരത്ത് നിന്നും കാണാതാവുകയും തിങ്കളാഴ്ച…
സമര്‍പ്പിത ജീവിതത്തിന് സ്‌നേഹാദരം: പ്രഖ്യാപന സമ്മേളനം നാളെ
സമര്‍പ്പണവും ആര്‍ദ്രതയും സേവനമനസ്‌കതയും കരുണയും കൊണ്ട് വയനാട്ടില്‍ ആത്മവിശ്വാസത്തിന്റെ പുതിയ ഭൂമിക തീര്‍ത്ത മുട്ടില്‍ യതീംഖാന ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് ജില്ലാ ട്രഷററുമായ എം.എ മുഹമ്മദ് ജമാല്‍ സാഹിബിന്റെ സമര്‍പ്പിത ജീവിതത്തിന് ഖാഇദേ…
ബോട്ടില്‍ഹബ്ബ് സംവിധാനവുമായി നെന്മേനി പഞ്ചായത്ത്
പ്ലാസ്റ്റിക് സംഭരണത്തിന്നായി പ്ലാസ്റ്റിക് ബോട്ടില്‍ഹബ്ബ് സംവിധാനവുമായി നെന്മേനി പഞ്ചായത്ത്. തുടക്കമെന്ന നിലയില്‍ പഞ്ചായത്തിലെ അമ്മായിപ്പാലത്ത് മൂന്നാം വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹബ്ബ് സ്ഥാപിച്ചു. പൊതുജനങ്ങള്‍ക്ക്…
ബസ്സ് വേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ബത്തേരി ഫ്ളാക്സ് ക്ലബ്ബും ഇന്നോവേറ്റീവ് കണ്‍സ്ട്രക്ഷനും സംയുക്തമായി നവീകരിച്ച അസംപ്ഷന്‍ ജംഗ്ഷന്‍ ബസ്സ് വേയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.എല്‍. സാബു നിര്‍വ്വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍.സി പൗലോസ്…
വൃക്കരോഗികള്‍ക്ക് സഹായഹസ്തവുമായി ഒരുമ സാംസ്‌കാരിക വേദി
കൂടോത്തുമ്മല്‍ പ്രദേശത്തെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായാണ് ഒരുമ സാംസ്‌കാരികവേദി പിറവിയെടുത്തത്. പ്രദേശത്തെ സുനില്‍ എണ്ണായി എന്ന സാമുഹ്യപ്രവര്‍ത്തകനാണ് ഒരുമ സാംസ്‌കാരിക വേദിക്ക് നേതൃത്വം നല്‍കുന്നത്. ഇതിനോടകം നിരവധി ജീവകാരുണ്യ…
യുവജന കണ്‍വെന്‍ഷന്‍ പന്തല്‍ കാല്‍ നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു
കത്തോലിക്ക സഭ യുവജന വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ മാനന്തവാടി രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങള്‍ നാലു ദിവസത്തെ പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും ആഘോഷത്തിനുമായി ഒത്തുചേരുന്നു. റോമില്‍ യുവജന സിനഡ് നടക്കുന്ന സമയത്ത് തെന്നയാണ്…
വിദ്യാര്‍ത്ഥികള്‍ക്കായി റോഡ് സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു
മേപ്പാടി ജനമൈത്രി പോലീസ്, റോഡ് സുരക്ഷാ വളണ്ടിയേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോഡ് സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു. മേപ്പാടി റോഡ് സേഫ്റ്റി വളണ്ടിയര്‍ പി കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത…
ലാബ് ഉദ്ഘാടനം ചെയ്തു
വയനാട് ജില്ലാ ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന് ജില്ലയില്‍ ആദ്യമായി ഒരു ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. വയനാട് ജില്ലയിലെ കരാറുകാര്‍…
അമ്മിണിഅമ്മക്ക് സഹായവുമായി ജയശ്രീയിലെ വിദ്യാര്‍ത്ഥികള്‍
പുല്‍പള്ളി ഇരുകാലുകളും മുറിച്ചു മാറ്റി പുല്‍പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദുരിതത്തോടു മല്ലടിച്ചു കഴിയുന്ന നിര്‍ധന വയോധിക കാപ്പിസെറ്റ് കുറ്റിവയല്‍ കൃഷ്ണന്റെ ഭാര്യ അമ്മിണിക്ക് സഹായവും ആശ്വാസവുമായി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി…
മാനന്തവാടി ബീവറേജ് ഔട്ട് ലെറ്റില്‍ ആക്രമണം; മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്, കോഴിക്കോട് സ്വദേശി…
മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ യുവാവ് ജീവനക്കാരെ ആക്രമിച്ചു. കോഴിക്കോട് നടക്കാവ് വലിയതൊടിപറമ്പ് വി.പി. ജെയ്‌സല്‍(25)നെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പുഴവയല്‍…