നേതി ബര്‍ഗ്മാന്‍ ജന്മശതാബ്ദി ചലച്ചിത്രമേള ആരംഭിച്ചു

കല്‍പ്പറ്റ എം.ജി.റ്റി ഹാളില്‍ നേതി ഫിലിം സൊസൈറ്റി കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്.എഫ്.എസ്.ഐ കേരള ഘടകത്തിന്റെയും സഹകരണത്തോടെ ഇങ്മര്‍ ബെര്‍ഗ്മാന്‍ ജന്മശദാബ്ദി ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു. ഇന്ന് 10 മുതല്‍ 8 മണിവരെയാണ് പ്രദര്‍ഷശനം.…

പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

മുള്ളന്‍കൊല്ലി കൃഷി ഭവന് കീഴിലുള്ള കര്‍ഷകര്‍ക്ക് വയനാട് പാക്കേജ് പദ്ധതി പ്രകാരം ശീതകാല പച്ചക്കറി തൈ വിതരണം പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറകുഴി അധ്യക്ഷത വഹിച്ചു. കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍ ജോസഫ്,…

ഡോക്ടര്‍ രോഗികളോട് അസഭ്യം പറഞ്ഞതായി പരാതി

പുല്‍പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതായി പരാതി. ഡോ. ജോബിയ്ക്കെതിരേ പരാതിയുമായി രോഗികള്‍ രംഗത്ത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ക്യൂ നിന്ന രോഗികളോട് ഡോക്ടര്‍ തട്ടിക്കയറി…

പെരുമ്പാമ്പിനെ പിടികൂടി

പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ പരിസരത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടി. പ്രദേശവാസികളാണ് പാമ്പിനെ പിടികൂടിയത്. ഡാമിലെ വെള്ളം തുറന്നു വിട്ടപ്പോള്‍ ഒഴുകി വന്നതാണെന്ന് സംശയിക്കുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന് പിടികൂടിയ പാമ്പിനെ…

പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ആരോഗ്യക്യാമ്പയിന്‍

ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന ആരോഗ്യ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 15ന് തിങ്കളാഴ്ച കല്‍പറ്റയില്‍ നടക്കും.തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് ഗൂഡലായി…

സര്‍വ്വീസിയജ്ഞം പരിപാടിക്ക് തുടക്കമായി

പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിച്ച് പുനരുപയോഗത്തിന് പ്രാപ്തമാക്കുന്ന സര്‍വ്വീസിയജ്ഞം പരിപാടിക്ക് തുടക്കമായി. മര്‍ച്ചന്റ് അസോസിയേഷനും കല്‍പ്പറ്റ ലയണ്‍സ് ക്ലബ്ബും സംയുക്തമായി നടത്തുന്ന പരിപാടി എസ് കെ എം ജെ സ്‌കൂളില്‍ ആരംഭിച്ചതായി ലയണ്‍സ്…

നേതി ബര്‍ഗ്മാന്‍ ജന്മശതാബ്ദി ചലച്ചിത്രമേള

കല്‍പ്പറ്റ നേതി ഫിലിം സൊസൈറ്റി കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്എഫ്എസ്ഐ കേരള ഘടകത്തിന്റെയും സഹകരണത്തോടെ ഇങ്മര്‍ ബെര്‍ഗ്മാന്‍ ജന്മശദാബ്ദി ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. ഒക്ടോബര്‍ 14ന് രാവിലെ 10 മുതല്‍ എട്ടുവരെ കല്‍പ്പറ്റ എംജിടി ഹാളില്‍…

നാമജപ യാത്ര

അയ്യപ്പ ഭക്ത സമിതിയുടെയും മാതൃസമിതിയുടെയും നേതൃത്വത്തില്‍ ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ രാവിലെ 10 മണിക്ക് കോളേരി ശ്രീനാരായണ ഷണ്‍മുഖക്ഷേത്ര പരിസരത്തുനിന്നും കേണിച്ചിറയിലേക്ക് മഹാനാമജപ യാത്ര നടത്തുമെന്ന്…

പിക്കാഡോ ബംബര്‍ സമ്മാനംവിതരണം ചെയ്തു

ഓണം ബക്രീദ് ഫെസ്റ്റിവലിനോടനുബന്ധിച്ച് കല്‍പ്പറ്റ പിക്കാഡോ ഷോറും ഏര്‍പ്പെടുത്തിയ ബംബര്‍ സമ്മാന പദ്ധതിയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം കല്‍പ്പറ്റ പിക്കാഡോ ഷോറുമില്‍ ശശിന്ദ്രന്‍ എം.എല്‍.എ വിതരണം ചെയ്തു. ബംബര്‍ സമ്മാനമായ യമഹ സ്‌കൂട്ടര്‍…

മണ്ണില്‍ പൊന്നു വിളയിക്കാന്‍ മണ്ണിന്റെ മക്കള്‍

പുല്പള്ളി: മണ്ണില്‍ പൊന്ന് വിളയിക്കാന്‍ മണ്ണിന്റെ മക്കള്‍ കൃഷിയിറക്കി. ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ചേകാടിയിലാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ വിഷരഹിത ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ഗോത്രവിഭാഗത്തില്‍ ഏറ്റവും പിന്നോക്കക്കാരായ അടിയ,…
error: Content is protected !!