നേതി ബര്‍ഗ്മാന്‍ ജന്മശതാബ്ദി ചലച്ചിത്രമേള ആരംഭിച്ചു

0

കല്‍പ്പറ്റ എം.ജി.റ്റി ഹാളില്‍ നേതി ഫിലിം സൊസൈറ്റി കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്.എഫ്.എസ്.ഐ കേരള ഘടകത്തിന്റെയും സഹകരണത്തോടെ ഇങ്മര്‍ ബെര്‍ഗ്മാന്‍ ജന്മശദാബ്ദി ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു. ഇന്ന് 10 മുതല്‍ 8 മണിവരെയാണ് പ്രദര്‍ഷശനം. സിനിമകളുടെ പ്രദര്‍ശനം ഫേഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി സ് ഓഫ് ഇന്‍ഡ്യയുടെ ദേശീയ വൈസ് പ്രസിഡന്റ് ചെലവൂര്‍ വേണു ഉദ്ഘാടനം ചെയ്തു. അനീസ് കെ മാപ്പിള ദേശീയ ഡോക്യമെന്ററി പുരസ്‌കാര ജേതാവ്, നവീന സുഭാഷ് റിജീനല്‍ കോ ഓഡിനേറ്റര്‍ ചലച്ചിത്ര അക്കാദമി, സതീഷ് കുമാര്‍ സി.കെ, ഷിബു കുറുമ്പേമഠം, രതീഷ് വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!