ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന ആരോഗ്യ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 15ന് തിങ്കളാഴ്ച കല്‍പറ്റയില്‍ നടക്കും.തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് ഗൂഡലായി ജംങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും. പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദിന്‍ എളമരം ഉദ്ഘാടനം ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.