പെരുമ്പാമ്പിനെ പിടികൂടി

0

പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ പരിസരത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടി. പ്രദേശവാസികളാണ് പാമ്പിനെ പിടികൂടിയത്. ഡാമിലെ വെള്ളം തുറന്നു വിട്ടപ്പോള്‍ ഒഴുകി വന്നതാണെന്ന് സംശയിക്കുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന് പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഏല്‍പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!