പുത്തരി മഹോത്സവം നടത്തി

മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മഠപ്പുര ക്ഷേത്രത്തില്‍ പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും നടത്തി. ക്ഷേത്രം മഠയന്‍ വി.പി.ശങ്കരന്‍ കൊണ്ട് വന്ന നെല്‍ കതിര്‍ പൂജിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് ഭഗവതി, ഗുളികന്‍ വെള്ളാട്ടും…

നാമജപയാത്ര നടത്തി

ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴ് ക്ഷേത്രങ്ങളുടെ നേത്യത്വത്തില്‍ പാടിച്ചിറയില്‍ നാമജപയാത്ര നടത്തി.ഗോപാലകൃഷ്ണന്‍ ഐക്കര ശ്ശേരി ശിവരാമാന്‍ പാറക്കുഴി.ടികെ പൊന്നന്‍. പിടി…

ഡൊണേറ്റ് എ കൗ കാമ്പയിന്‍: പശുക്കളെ നല്‍കി

ക്ഷീരവികസന വകുപ്പ് നടപ്പാക്കിവരുന്ന ഡൊണേറ്റ് കൗ വോളന്ററി കാമ്പയിന്‍ പ്രകാരം പൊഴുതന പഞ്ചായത്തിലെ വിധവകളായ നിര്‍ധന വീട്ടമ്മമാര്‍ക്ക് പശുക്കളെ വിതരണം ചെയ്തു. പിണങ്ങോട് പാച്ചൂരാന്‍ വീട്ടില്‍ ഫാത്തിമ, പൊഴുതന കോമ്പേരി വീട്ടില്‍ ലക്ഷ്മി എന്നിവരാണ്…

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പദയാത്ര സമാപിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുല്‍പ്പള്ളി മേഖല പദയാത്ര സമാപിച്ചു. പ്രളയാനന്തര നവകേരള സൃഷ്ടിയ്ക്ക് സുസ്ഥിര വികസന സമീപനം ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പദയാത്ര സംഘടിപ്പിച്ചത്, അമരക്കൂനിയില്‍ നിന്നാരംഭിച്ച പുല്‍പ്പള്ളി മേഖല പദയാത്ര…

ഖാദി ബോര്‍ഡിന് കീഴിലുള്ള കെട്ടിടം നശിക്കുന്നു

ആര്‍ക്കും ഉപകാരപ്പെടാതെ ഖാദി ബോര്‍ഡിന് കീഴിലുള്ള കെട്ടിടം നശിക്കുന്നു. ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് വീട്ടിമൂലയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് മൂന്ന് പതിറ്റാണ്ടായി ഉപയോഗശൂന്യമായി കിടക്കുന്നത്. ചര്‍ക്ക യന്ത്രങ്ങളും ഇതിനുള്ളില്‍…

ജില്ലയിലെ എല്‍.പി, യൂപി സ്‌കൂളുകളില്‍ ഹൈടെക് ലാബ് ഒരുക്കും – മന്ത്രി സി. രവീന്ദ്രനാഥ്

പൊതുവിദ്യാലയ സംരക്ഷണത്തിന്റെ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം ജില്ലയിലെ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബ് ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ജില്ലയിലെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം രണ്ടാഘട്ട അവലോകന…

വയലാര്‍ അനുസ്മരണവും ഗാനാലാപന മത്സരവും

ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജില്‍ വര്‍ഷംതോറും നടത്തി വരാറുള്ള വയലാര്‍ രാമവര്‍മ്മ അനുസ്മരണവും ജില്ലാതല ഗാനാലാപന മത്സരവും പ്രൊഫ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബെന്നി അബ്രഹാം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.പി ശശി, കണ്‍വീനര്‍…

വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ തിരികെ എത്തിക്കും – മന്ത്രി സി.രവീന്ദ്രനാഥ്

ജില്ലയിലെ സ്‌കൂളുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ പാക്കേജ് നടപ്പാക്കും. വിദ്യാലയങ്ങളില്‍ ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ സ്ഥാപിക്കണം. പ്രളയാനന്തരം ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ട…

അമ്മിണി അമ്മയ്ക്ക് വീല്‍ചെയര്‍ നല്‍കി ഒാട്ടോ തൊഴിലാളികള്‍

പുല്‍പ്പള്ളി സാമുഹ്യ കാരോഗ്യ കേന്ദ്രത്തില്‍ ഇരുകാലുകളും പ്രമേഹ രോഗത്തെ തുടര്‍ന്ന് മുറിച്ച് മാറ്റി ചികിത്സയില്‍ കഴിയുന്ന അമ്മിണി അമ്മയ്ക്ക് സഹായ ഹസ്തവുമായി സുമനസുകള്‍ അമ്മിണി അമ്മയ്ക്ക് പുല്‍പ്പള്ളി ഐ.എന്‍.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ…

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

വെള്ളമുണ്ട പെയിൻ & പാലിയേറ്റീവ് , വിജ്ഞാൻ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ സഹകരണത്തോടെ വെള്ളമുണ്ട നൂറുൽ ഇസ്ലാം മദ്രസ്സയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ വിദഗ്ദരായ ഡോക്ടർമാർ രോഗികളെ…
error: Content is protected !!