ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

0

വെള്ളമുണ്ട പെയിൻ & പാലിയേറ്റീവ് , വിജ്ഞാൻ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ സഹകരണത്തോടെ വെള്ളമുണ്ട നൂറുൽ ഇസ്ലാം മദ്രസ്സയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ വിദഗ്ദരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്ന് വിതരണം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!