ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴ് ക്ഷേത്രങ്ങളുടെ നേത്യത്വത്തില്‍ പാടിച്ചിറയില്‍ നാമജപയാത്ര നടത്തി.ഗോപാലകൃഷ്ണന്‍ ഐക്കര ശ്ശേരി ശിവരാമാന്‍ പാറക്കുഴി.ടികെ പൊന്നന്‍. പിടി പ്രകാശന്‍.വാമദേവന്‍ സുഭാഷ് എന്നിവര്‍ നേത്വത്യം നല്‍കി
Sign in
Sign in
Recover your password.
A password will be e-mailed to you.