Sign in
Sign in
Recover your password.
A password will be e-mailed to you.
മൈസൂര്‍-മാനന്തവാടി-കുറ്റ്യാടി-പേരാമ്പ്ര റോഡ് ദേശീയ പാതയാക്കണം
മൈസൂര്‍-ഗോണിക്കുപ്പ-മാനന്തവാടി-പക്രംതളം-കുറ്റ്യാടി-പേരാമ്പ്ര റോഡ് ദേശീയ പാതയായി ഉയര്‍ത്തണമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മാനന്തവാടി മണ്ഡലത്തിലെ വികസനത്തിന് ഏറെ ആക്കം കൂട്ടുന്ന പദ്ധതി നടപ്പിലാക്കണമൊവശ്യപ്പെട്ട് കേന്ദ്ര…
രാത്രിയാത്ര നിരോധനം; അടിയന്തിര ഇടപെടല്‍വേണം
രാത്രി യാത്രാനിരോധനം പ്രശ്നം പഠിച്ച് നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ പരിസ്ഥിതി സൗഹാര്‍ദ്ദമായ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് പാത തുറക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിരമായി ഉണ്ടാകണമെന്ന്…
ജീവനക്കാരുടെ ആത്മവീര്യത്തെ തകര്‍ക്കാനാവില്ല: ജി.എസ് ഉമാശങ്കര്‍
സാലറി ചാലഞ്ച് പരാജയപ്പെട്ടതിന്റെ പ്രതികാരമായി ജീവനക്കാരെ സ്ഥലം മാറ്റിയും സസ്‌പെന്‍ഡ് ചെയ്തും ജീവനക്കാരുടെ ആത്മവീര്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ഭരണാധികാരികള്‍ മനസിലാക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജി എസ് ഉമാശങ്കര്‍…
ചരിത്ര സ്മൃതികളുണര്‍ത്തി വിജയ നഗര സാമ്രാജ്യം
മാനന്തവാടി ഉപജില്ല ശാസ്ത്രമേളയില്‍ വിജയ നഗര സാമ്രാജ്യത്തിന്റെ സ്റ്റില്‍ മോഡല്‍ നിര്‍മ്മിച്ച് ചരിത്രത്തിന്റെ ഓര്‍മ്മകള്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍. ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായ അജയ് തോമസും, കെ…
പഴമയുടെ രുചിയുമായി കൗമാര ഭക്ഷ്യമേള
പഴമയുടെ രുചി മനസ്സിലാക്കാനും പോഷാകാഹരങ്ങളെ തിരിച്ചറിയാനുമായി കൗമാരക്കാര്‍ക്ക് ഭക്ഷ്യമേള സംഘടിപ്പിച്ചു. ബത്തേരി മുനിസിപ്പാലിറ്റി ഐ.സി.ഡി.എസ് 10 മുതല്‍ 19 വയസ്സു വരെയുളളവര്‍ക്കായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. കൗമാരക്കാര്‍ക്ക് പഴമയുടെ ഭക്ഷണരീതി…
എടത്തന കുറിച്യ തറവാട്ടില്‍ തുലാപ്പത്ത് ആചരിച്ചു
പ്രളയദുരിതത്തിനിടയിലും ആചാരങ്ങള്‍ തെറ്റിക്കാതെ വാളാട് എടത്തന കുറിച്യ തറവാട് തുലാപ്പത്ത് ആഘോഷിച്ചു. ആചാരങ്ങള്‍ കുടുംബാംഗങ്ങളുടെ ഒത്തൊരുമയ്ക്ക് ആവശ്യമാണെന്ന വിശ്വാസമാണ് പ്രളയക്കെടുതിക്കിടയിലും തുലാപ്പത്ത് ആചരിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.…
സി.പി.എമ്മും ബി.ജെ.പിയും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നു; ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ
ശബരിമല വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നതു പോലെയാണെന്ന് ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. യൂത്ത് കോണ്‍ഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം 'ചില' ഏകദിന പഠന ക്യാമ്പ് മാനന്തവാടി ഗ്രീന്‍സ്…
എന്‍.ജി.ഒ. അസോസിയേഷന്‍ പതാകദിനം ആചരിച്ചു
എന്‍.ജി.ഒ. അസോസിയേഷന്‍ സ്ഥാപക ദിനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. മാനന്തവാടി താലൂക്ക് ഓഫീസിന് മുമ്പില്‍ ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ് പതാക ഉയര്‍ത്തി. ജില്ലാ ട്രഷറര്‍ കെ.ടി.ഷാജി, സി.ജി ഷിബു, അഷറഫ് ഖാന്‍, എന്‍.വി അഗസ്റ്റിന്‍…
പുത്തരി മഹോത്സവം നടത്തി
മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മഠപ്പുര ക്ഷേത്രത്തില്‍ പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും നടത്തി. ക്ഷേത്രം മഠയന്‍ വി.പി.ശങ്കരന്‍ കൊണ്ട് വന്ന നെല്‍ കതിര്‍ പൂജിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് ഭഗവതി, ഗുളികന്‍ വെള്ളാട്ടും…
നാമജപയാത്ര നടത്തി
ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴ് ക്ഷേത്രങ്ങളുടെ നേത്യത്വത്തില്‍ പാടിച്ചിറയില്‍ നാമജപയാത്ര നടത്തി.ഗോപാലകൃഷ്ണന്‍ ഐക്കര ശ്ശേരി ശിവരാമാന്‍ പാറക്കുഴി.ടികെ പൊന്നന്‍. പിടി…