എന്‍.ജി.ഒ. അസോസിയേഷന്‍ പതാകദിനം ആചരിച്ചു
എന്‍.ജി.ഒ. അസോസിയേഷന്‍ സ്ഥാപക ദിനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. മാനന്തവാടി താലൂക്ക് ഓഫീസിന് മുമ്പില്‍ ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ് പതാക ഉയര്‍ത്തി. ജില്ലാ ട്രഷറര്‍ കെ.ടി.ഷാജി, സി.ജി ഷിബു, അഷറഫ് ഖാന്‍, എന്‍.വി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.