Sign in
Sign in
Recover your password.
A password will be e-mailed to you.
ഹൈസെക്ക് വിദ്യാര്‍ത്ഥി സമ്മേളനം സംഘടിപ്പിച്ചു
മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രബോധന വിഭാഗമായ വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ മുട്ടില്‍ സംഘടിപ്പിച്ച ഹൈസെക്ക് വിദ്യാര്‍ത്ഥി സമ്മേളനം സംസ്ഥാന സെക്രട്ടറി പി ലൂബെബ് ഉദ്ഘാടനം ചെയ്തു.
കൂട്ടയോട്ടവും യോഗ പരിശീലനവും സംഘടിപ്പിച്ചു
ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന സന്ദേശവുമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ദേശീയ ആരോഗ്യ ക്യാമ്പയിനിന്റെ ഭാഗമായി വെള്ളമുണ്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടയോട്ടവും യോഗ പരിശീലനവും സംഘടിപ്പിച്ചു.…
വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതി-വയനാട് ജില്ലാ സംഗമം നടത്തി
മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ ഐ.എസ്.എം നടത്തി വരുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയായ വെളിച്ചം പദ്ധതിയുടെ വയനാട് ജില്ലാ സംഗമം കെ.എന്‍.എം സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കെ.എം.കെ ദേവര്‍ ഷോല ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ…
ഭക്ഷ്യമേളയും സെമിനാറും നടത്തി
ഐ.സി.ഡി.എസിന്റെയും മുള്ളന്‍കൊലി പഞ്ചായത്തിലെ വിവിധ അംഗന്‍വാടികളുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഭക്ഷ്യമേളയും ബോധവല്‍ക്കരണ സെമിനാറും നടത്തി. ഗ്രാമ പഞ്ചായത്തംഗം സി.പി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സിന്ധു…
പോലീസിന്റെ ജനസൗഹ്യദ മെഡിക്കല്‍ ക്യാമ്പ്
സുഗന്ധഗിരി അംബ പ്രദേശത്ത് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ജനസൗഹ്യദ പരിപാടിയുടെ ഭാഗമായി ജില്ലാ പോലീസിന്റെയും മുട്ടില്‍ വിവേകാനന്ദാ ഹോസ്പിറ്റലിന്റെയും നേത്ൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.…
താല്‍കാലിക ജീവനക്കാരോടുള്ള സമീപനം മാറ്റണം- ബാബു പോള്‍
2008ന് മുന്‍പ് പരിതാപകരമായ രീതിയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ ജീവന്‍ പണയം വെച്ച് ജോലിചെയ്തവരാണ് വനംവകുപ്പിലെ ദിവസ വേതന തൊഴിലാളികളെന്ന് കേരള ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ ബാബു പോള്‍.…
കര്‍ഷക സെമിനാര്‍ നടത്തി
പുല്‍പ്പള്ളി: വയനാട് അഗ്രികള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി കമ്പനി ഓഡിറ്റോറിയത്തില്‍ കര്‍ഷക സെമിനാര്‍ നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍ ഉദ്ഘാടനം ചെയ്തു. എം.എം അഗസ്ത്യ അദ്ധ്യക്ഷത വഹിച്ചു. ജോണ്‍സണ്‍ പി.വി,…
ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
വെള്ളമുണ്ട നൂറുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലാവകാശ നിയമവും, സൈബര്‍ നിയമവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് സുലൈമാന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പരിപാടി പി മൊയ്തു…
വയനാട് സ്വദേശി ഉള്‍പ്പടെ മോഷണക്കേസില്‍ പിടിയില്‍
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ കുത്തിതുറന്ന് മോഷണം നടത്തുന്ന രണ്ടു പേര്‍ മുക്കം പോലീസിന്റെ പിടിയിലായി. വയനാട് കല്‍പ്പറ്റ ഓണിവയല്‍ സ്വദേശിയും ലോറി ഡ്രൈവറുമായ വാക്കയില്‍ ഷാക്കിബ് ഹുസൈന്‍ (23), കൊടുവള്ളി…
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഏരിയ സമ്മേളനം
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കല്‍പറ്റ ഏരിയാ സമ്മേളനം യൂണിയന്‍ സംസ്ഥാന സെക്രട്ടറി സഖാവ് എം.എന്‍ മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ സച്ചിതാനന്ദന്‍, പ്രസിഡന്റ് പി.ജി ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏരിയാ പ്രസിഡന്റ്…