കൂട്ടയോട്ടവും യോഗ പരിശീലനവും സംഘടിപ്പിച്ചു
ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന സന്ദേശവുമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ദേശീയ ആരോഗ്യ ക്യാമ്പയിനിന്റെ ഭാഗമായി വെള്ളമുണ്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടയോട്ടവും യോഗ പരിശീലനവും സംഘടിപ്പിച്ചു. പരിപാടിക്ക് കെ.മുഹമ്മദലി,സി.കെ അബു,കെ.നൗഫല്‍,പി.സുലൈമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.