Sign in
Sign in
Recover your password.
A password will be e-mailed to you.
സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി സംഗമം 14 മുതല്‍ 16 വരെ
ബത്തേരി നിര്‍മ്മല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ അമ്മ മലയാളം സീസണ്‍ 2 എന്ന പേരില്‍ നവംബര്‍ 14 ,15 , 16 തീയ്യതികളില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍…
സ്‌നേഹ മധുരവുമായി പരിയാരം സ്‌കൂള്‍ കോളനികളിലേക്ക്
സ്ഥിരമായി സ്‌കൂളിലെത്താത്ത കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ കോളനി സന്ദര്‍ശനവുമായി പരിയാരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മുന്നിട്ടിറങ്ങി. മുട്ടില്‍ പഞ്ചായത്തിലെ ചോയിക്കോളനിയിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. പി.ടി.എ, സ്‌കൂള്‍ സപ്പോര്‍ട്ടിങ്…
അതിജീവനവുമായി അഭിജിത്ത് വരയിലെ വര്‍ണ്ണങ്ങള്‍ കരുത്താക്കി
പുല്‍പ്പള്ളി ചെറ്റപ്പാലം കുറിച്യന്‍മൂല വെട്ടിക്കാട്ടില്‍ വിനോദ്-അമ്പിളി ദമ്പതികളുടെ മകനായ അഭിജിത്താണ് വൃക്കരോഗത്തിന്റെ പിടിയിലമരുമ്പോഴും തോല്‍ക്കാല്‍ മനസില്ലാതെ ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ ശ്രമിക്കുന്നത്. ആറാംതരത്തില്‍…
അബൂബക്കര്‍ സിദ്ദിഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നാളെ
ബത്തേരി കല്ലൂര്‍ നായ്ക്കട്ടിയില്‍ പുതുതായി നിര്‍മ്മിച്ച അബൂബക്കര്‍ സിദ്ദിഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് മഹല്ല് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…
വയനാട് ജില്ലാ ഹൈന്ദവ സമ്മേളനം
ശബരിമല ധര്‍മ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലാ ഹൈന്ദവ സമ്മേളനം ബത്തേരിയില്‍ നടന്നു. ബത്തേരി മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ നടന്ന സംഗമം മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം മഠാധിപതി ബ്രഹ്മശ്രീ വേദ ചൈതന്യ ഉദ്ഘാടനം ചെയ്തു. സംഘടന…
ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു
സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി കൃഷിഭവന്റെ സഹകരണത്തോടെ കുപ്പാടി വില്ലേജ് പരിധിയിലെ 200 കര്‍ഷകര്‍ക്ക് പത്തിനം ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു.'കൃഷികല്യാണ്‍ അഭിയാന്‍' പദ്ധതി പ്രകാരമാണ് തൈകള്‍ വിതരണം ചെയ്തത്. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.എല്‍…
ദേശീയപക്ഷിനിരീക്ഷണ ദിനം ആചരിച്ചു
എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു. എന്‍.എസ്.എസ് യൂണിറ്റിലെ വളണ്ടിയര്‍മാര്‍ നിര്‍മ്മിച്ച 50 ഒറിഗാമി പക്ഷികളെ ഉപയോഗിച്ച് സ്‌കൂള്‍ മുറ്റത്തുള്ള മുള അലങ്കരിച്ചു.…
കോണ്‍ഗ്രസ് കമ്മിറ്റി നവോത്ഥാന സദസ് സംഘടിപ്പിച്ചു.
ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവോദാന സദസ് സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡണ്ട്
ഐ.സി. ബാലകൃഷ്ണന്‍ എം എല്‍ എ നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തു. എം.എ. ജോസഫ്…
എമിലി യൂത്ത് ലീഗ് കമ്മിറ്റി വടംവലി മത്സരം നടത്തി
യൂത്ത് ലീഗ് യുവജന യാത്ര പ്രചരണത്തിന്റെ ഭാഗമായി എമിലി യൂത്ത് ലീഗ് കമ്മിറ്റി വടംവലി മത്സരം നടത്തി. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ…
ലോകപ്രമേഹ ദിനം: ബോധവല്‍കരണ പരിപടികളുമായി ആരോഗ്യ വകുപ്പ്
ലോകപ്രമേഹ ദിനമായ നവംബര്‍ 14ന് വിപുലമായ ബോധവത്കരണ പരിപടികളുമായി ആരോഗ്യ വകുപ്പ്. കുടുംബവും പ്രമേഹവും എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ഇത്തവണ പ്രമേഹ ദിനം ആചരിക്കുക. ലോക പ്രമേഹദിന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം 14ന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍…