ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവോദാന സദസ് സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡണ്ട്
ഐ.സി. ബാലകൃഷ്ണന്‍ എം എല്‍ എ നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തു. എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. എന്‍.ഡി. അപ്പച്ചന്‍, പി.പി. ആലി കെ.വി. ശശി തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post