എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു. എന്‍.എസ്.എസ് യൂണിറ്റിലെ വളണ്ടിയര്‍മാര്‍ നിര്‍മ്മിച്ച 50 ഒറിഗാമി പക്ഷികളെ ഉപയോഗിച്ച് സ്‌കൂള്‍ മുറ്റത്തുള്ള മുള അലങ്കരിച്ചു. എന്‍.എസ്.എസ് വളണ്ടിയറായ ബേസില്‍ റജിയാണ് ഒറിഗാമി പക്ഷികളെ ഉണ്ടാക്കാന്‍ പരിശീലനം നല്‍കിയത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കെ സുധാറാണി പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.എസ് ശ്യാല്‍, സീനിയര്‍ അസിസ്റ്റന്റ് നയന ടി.ജെ അധ്യാപകരായ സുഭാഷ് കെ, പ്രസാദ് കെ, അജിത്ത് പി.പി, സോണിയ മാത്യു, വളണ്ടിയര്‍ ലീഡര്‍മാരായ ലക്ഷ്മി നിരഞ്ജന, അഞ്ജന എം.ബി എന്നിവര്‍ നേതൃത്വം നല്‍കി
Sign in
Sign in
Recover your password.
A password will be e-mailed to you.