സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി സംഗമം 14 മുതല്‍ 16 വരെ

0

ബത്തേരി നിര്‍മ്മല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ അമ്മ മലയാളം സീസണ്‍ 2 എന്ന പേരില്‍ നവംബര്‍ 14 ,15 , 16 തീയ്യതികളില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 8 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളും ,അധ്യാപകരും, രക്ഷിതാക്കളുമടക്കം 100 പേര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!