Sign in
Sign in
Recover your password.
A password will be e-mailed to you.
പരിസ്ഥിതി സൗഹൃദവികസനം വേണം: ശാസ്ത്ര സാഹിത്യപരിഷത്ത്
പ്രളയദുരന്തങ്ങളെ മറിക്കടക്കാന്‍ പരിസ്ഥിതി സൗഹൃദവികസന പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റി നടത്തിയ സുസ്ഥിര വികസനം സുരക്ഷിത കേരളം സെമിനാര്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ സെമിനാര്‍…
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ നടപ്പാക്കുന്ന വയോമിത്രം പരിപാടിയുടെ ഭാഗമായി വയോജനങ്ങള്‍ക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. കട്ടയാട് അംഗന്‍വാടിയില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയര്‍പേഴ്സണ്‍ ടി.എല്‍…
നബിദിനത്തോടനുബന്ധിച്ച് ചെസ്സ് മത്സരം നടത്തും
നബിദിനത്തോടനുബന്ധിച്ച് ആര്‍.എസ്. ചെസ്സ് അക്കാദമിയുടെ നേതൃത്വത്തില്‍ കുളങ്ങര കെ. കുമാരന്‍ വൈദ്യര്‍ മെമ്മോറിയല്‍ സീനിയര്‍ ചെസ്സ് മത്സരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 20-ാം തീയ്യതി രാവിലെ 10 മണിക്ക് ബത്തേരി…
ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു
ബത്തേരി ഓര്‍ഗാനിക് ലൈഫ് ക്ലസ്റ്റര്‍ അംഗങ്ങള്‍ അമ്മായിപ്പാലം ആര്‍.എ.ഡബ്ല്യു മാര്‍ക്കറ്റില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പച്ചക്കറി തൈനടീല്‍ മാര്‍ക്കറ്റ് അസിസ്റ്റന്റ് സെക്രട്ടറി ജെസിമോള്‍ നിര്‍വ്വഹിച്ചു. 12 ഇനം പച്ചക്കറികളാണ്…
ശാസ്ത്രമേള സംഘടിപ്പിച്ചു
വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ശാസ്ത്ര മേള സംഘടിപ്പിച്ചു. വിവിധ വര്‍ക്കിംഗ് മോഡലുകള്‍ നല്ല നിലവാരം പുലര്‍ത്തി. പുരാവസ്തു ശേഖരം, നാണയശേഖരം, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങിയവ…
കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി മാര്‍ ബസേലിയോസ് കോളേജ് യൂണിയന്‍ ഉദ്ഘാടനം കോളേജ്ഓഡിറ്റോറിയത്തില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍വ്വഹിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍തോമസ് അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ ബത്തേരി,ഫാദര്‍ ടോണി കോഴി…
വയനാടിന് സ്വര്‍ണ്ണ തിളക്കം
മാനന്തവാടി: വയനാടന്‍ മണ്ണിന് സ്വര്‍ണ്ണ തിളക്കവുമായി ഫാദര്‍ ജി.കെ.എം.എച്ച്.എസ്.എസ് കണിയാരം. തൃശ്ശൂരില്‍ വെച്ച് നവംബര്‍ 13, 14 തീയ്യതികളില്‍ നടന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തില്‍ 59 കിലോ പെണ്‍കുട്ടികളുടെ…
മഹാഗണപതി ക്ഷേത്രത്തില്‍ പടിപൂജ നടത്തി
അയ്യപ്പഭക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20 ,21, 22 തിയ്യതികളില്‍ ബത്തേരി ശ്രീ മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടക്കുന്ന അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ പടിപൂജാ കര്‍മ്മം നടത്തി.…
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം
കല്‍പ്പറ്റ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന പ്രമോഷന്‍ ഓഫ് എക്‌സലന്റ്‌സ് എമങ്ങ് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം വയനാട് ജില്ലാ കളക്ടര്‍…
കെട്ടിടം ഉദ്ഘാടനം ചെയ്തു
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഉദയഗിരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് അനുവദിച്ച കെട്ടിടം ഒ ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍…