കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

0

സുല്‍ത്താന്‍ ബത്തേരി മാര്‍ ബസേലിയോസ് കോളേജ് യൂണിയന്‍ ഉദ്ഘാടനം കോളേജ്ഓഡിറ്റോറിയത്തില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍വ്വഹിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍തോമസ് അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ ബത്തേരി,ഫാദര്‍ ടോണി കോഴി മണ്ണില്‍,പ്രിന്‍സിപ്പാള്‍ വി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!