നബിദിനത്തോടനുബന്ധിച്ച് ചെസ്സ് മത്സരം നടത്തും

0

നബിദിനത്തോടനുബന്ധിച്ച് ആര്‍.എസ്. ചെസ്സ് അക്കാദമിയുടെ നേതൃത്വത്തില്‍ കുളങ്ങര കെ. കുമാരന്‍ വൈദ്യര്‍ മെമ്മോറിയല്‍ സീനിയര്‍ ചെസ്സ് മത്സരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 20-ാം തീയ്യതി രാവിലെ 10 മണിക്ക് ബത്തേരി റീജന്‍സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കെ. ദാസ്, വി.ആര്‍ സന്തോഷ്, കല്‍പ്പനാ ബിജു, മോഹന്‍ദാസ് കുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!