Sign in
Sign in
Recover your password.
A password will be e-mailed to you.
വാഹനാപകടം വിദ്യാര്‍ത്ഥി മരിച്ചു
ബത്തേരി ദൊട്ടപ്പന്‍കുളത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. പൂതാടി ചാത്തന്‍ കുടിയില്‍ സന്തോഷ് കുമാറിന്റെയും ഷൈജിയുടെയും മകന്‍ അനന്തു (19) ആണ് മരിച്ചത്. ബത്തേരി കേരള അക്കാദമി ഓഫ്…
ഈ കുടുംബത്തെ സഹായിക്കണം; കമ്പളക്കാട് പോലീസ്
ഇത് കമ്പളക്കാട് പോലീസിന്റെ ഒരു ഉത്തരവല്ല.പൊതുസമൂഹത്തോടുള്ള അഭ്യര്‍ത്ഥനയാണ്.തേര്‍വാടിക്കുന്നിലെ അനന്തരാജിന്റെ ജീവിതാവസ്ഥ നേരിട്ട് കണ്ടവരാണിവര്‍ അതുകൊണ്ടാണിങ്ങനെ.കമ്പളക്കാട് തേര്‍വാടിക്കുന്നിലെ അനന്തരാജിനും കുടുംബത്തിനും സഹായവുമായി…
സത്യസായി സേവാ സമിതി സാധനാ ക്യാമ്പ് നടത്തി
സത്യസായി ബാബയുടെ 93-ാം ജന്മദിനം പ്രമാണിച്ച് മാനന്തവാടി സത്യസായി സേവാ സമിതി താഴയങ്ങാടി ഹനുമാന്‍ ക്ഷേത്രത്തില്‍ സാധനാ ക്യാമ്പ് നടത്തി. സത്യസായി സംസ്ഥാന കോ ഓഡിനേറ്ററും ഭാഗവത ആചാര്യനുമായ കെ.പി രാമചന്ദ്രന്‍ ആധ്യാത്മിക പ്രഭാഷണം നടത്തി. ജില്ലാ…
തീപ്പൊരി പ്രസംഗവുമായി ജൂണ്‍ ശ്രീകാന്ത്
ജനമുന്നേറ്റ ജാഥയില്‍ തീപ്പൊരി പ്രസംഗവുമായി ജൂണ്‍ ശ്രീകാന്ത്. ഒ.ആര്‍.കേളു എം.എല്‍.എ നയിക്കുന്ന ജനമുന്നേറ്റ ജാഥയില്‍ തീപ്പൊരി പ്രസംഗവുമായാണ് ശിശുദിനത്തില്‍ ജില്ലയില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ജൂണ്‍ ശ്രീകാന്ത് കൈയ്യടി നേടിയത്.…
നബിദിനാഘോഷം; മക്കിമല ഹിദായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി
തലപ്പുഴ മക്കിമല ഹിദായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷ പരിപാടികളും നബിദിന റാലിയും സംഘടിപ്പിച്ചു. പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി വയനാംപാലം വരെ പോയി തിരിച്ച് പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് കുട്ടികളുടെ…
പഴശ്ശിരാജ കോളേജില്‍ ദേശീയ സെമിനാര്‍ 28,29 തീയ്യതികളില്‍
പഴശ്ശിരാജ കോളേജ് ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ 28,29 തീയ്യതികളില്‍ പഴശ്ശിരാജ കോളേജില്‍ ആദിവാസി വിദ്യഭ്യാസവും കുടിയേറ്റവും എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ സാമൂഹ്യ കൗണ്‍സിലിന്റെ സഹകരണത്തോടെ ദേശീയ സെമിനാര്‍ നടത്തും. 29-ന് രാവിലെ…
സമതാവിചാര കേന്ദ്രം വയനാട് ജില്ല സോഷ്യലിസ്റ്റ് സംഗമം
പുല്‍പ്പള്ളി: പ്രളയക്കെടുതിമൂലം കഷ്ടതയനുഭവിക്കുന്ന വയനാട് ജില്ലയിലെ കര്‍ഷകര്‍ക്കെതിരെ ബാങ്ക് അധികൃതര്‍ നടത്തുന്ന സര്‍ഫാസി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കൃഷിക്കാരുടെ എല്ലാ കടങ്ങളും എഴുതി തള്ളണമെന്നും സമതാ വിചാര കേന്ദ്രം വയനാട് ജില്ല…
ദന്തല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ചീരാല്‍ ആശ്രയം ചാരിറ്റബിള്‍ സൊസൈറ്റിയും കൂര്‍ഗ് വീരാജ്‌പേട്ട ദന്തല്‍ മെഡിക്കല്‍ കോളേജും സംയുക്തമായി ചീരാലില്‍ മെഗാ ദന്തല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചീരാല്‍ എ.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങ് സൊസൈറ്റി രക്ഷാധികാരിയും സംസ്ഥാന അധ്യാപക…
ദുരിതാശ്വാസ കിറ്റ് വിതരണം നടത്തി
ശ്രീരാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ചുണ്ടക്കുന്ന് മഹാലക്ഷ്മി ക്ഷേത്രത്തില്‍ വെച്ച് 100 കുടുംബങ്ങള്‍ക്കുള്ള ദുരിതാശ്വാസ കിറ്റ് വിതരണം നടത്തി. ശ്രീരാമകൃഷ്ണമഠം കൊയിലാണ്ടി ശാഖ മഠാധിപതി സുന്ദരാനന്ദ മഹാരാജ് ഉദ്ഘാടന കര്‍മ്മം…
കുരങ്ങുശല്യം വര്‍ദ്ധിക്കുന്നു
പൂതാടി പഞ്ചായത്തിലെ ഗാന്ധിനഗറില്‍ കുറങ്ങുശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. പുത്തന്‍വീട്ടില്‍ വിശ്വനാഥന്റെ വീടിനകത്ത് കുരങ്ങുകള്‍ കയറുകയും ടി.വി ഉള്‍പ്പടെയുള്ള വീട്ടുപകരണങ്ങളും ഭക്ഷണ സാധനങ്ങളും നശിപ്പിക്കുകയും ചെയ്തു. ഇതിനു മുന്‍പ് പല…