എസ്.എഫ്.ഐ ഭരണഘടനാ സംരക്ഷണദിനം ആചരിച്ചു

പുല്‍പ്പള്ളി: ഭരണഘടന ഉയര്‍ത്തുന്ന മൂല്യങ്ങളേക്കാള്‍ വലുത് ആചാരങ്ങളും അന്തവിശ്വാസങ്ങളുമാണെന്ന് അലമുറയിടുന്നവര്‍ക്കു മുന്‍പില്‍ അപ്രസക്തമാകുന്ന ഭരണഘടനയെ ഉയര്‍ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നവംബര്‍ 26 ഭരണഘടനാ…

ആദിവാസി യുവാവിന്റെ മരണം അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

പുല്‍പ്പള്ളി പാളക്കൊല്ലി ഉദയക്കര കോളനിയിലെ ആദിവാസി യുവാവ് രാജു മരണപ്പെട്ട സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോളനിക്കാര്‍. രാജു മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിട്ടും രോഗം എന്താണെന്ന് ബന്ധുക്കളോടോ, ട്രൈബല്‍…

കേരള ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്‌സിറ്റി ടീം മാനേജറായി പി.എ അഭിലാഷ്

കല്‍പ്പറ്റ: ഡിസംബര്‍ 2ന് പോണ്ടിച്ചേരിയില്‍ വെച്ച് നടക്കുന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള കേരള ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്‌സിറ്റി ടീം മാനേജറായി പിണങ്ങോട് സ്വദേശി പി.എ അഭിലാഷ് തിരഞ്ഞെടുക്കപ്പെട്ടു.…

കുടുംബശ്രീ താളും തകരയും ഭക്ഷ്യമേളയില്‍ വന്‍തിരക്ക്

കല്‍പ്പറ്റ : കുടുംബശ്രീ ജില്ലാ മിഷന്‍ കല്‍പ്പറ്റ വിജയ പാമ്പ് പരിസരത്ത് നടത്തുന്ന ഭക്ഷ്യമേളയില്‍ വന്‍ ജനത്തിരക്ക്. ജില്ലയിലെ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകള്‍ വിവിധ സ്റ്റാളുകളിലായി വ്യത്യസ്ത വിഭവങ്ങളാണ് തയ്യാറാക്കുന്നത്. 28 വരെ പരിപാടി…

സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; എം.സി ജോസഫൈന്‍

സൈബര്‍ ആക്രമണങ്ങള്‍ സ്ത്രീകളെ സംബന്ധിച്ച് ബലാത്സംഘത്തെക്കാള്‍ ക്രൂരമായ പ്രവര്‍ത്തിയാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വനിതാ കമ്മീഷനും മേപ്പാടി ഗ്രാമപഞ്ചായത്തും സംഘടിപ്പിച്ച വനിതാ ശാക്തീകരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത്…

മലയാള തിളക്കവും വിജയ് പ്രഖ്യാപനവും

വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ മലയാള തിളക്കവും വിജയ് പ്രഖ്യാപന ചടങ്ങും നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് രഞ്ജിത്ത് മാനിയില്‍, അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ…

പോഷകാഹര പാചക മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി അയോണ ബിജു

കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാനതല പ്രവൃത്തിപരിചയ മേളയില്‍ ചിലവ് കുറഞ്ഞ പോഷകാഹര പാചക മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡ് നേടി മുള്ളന്‍കൊല്ലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അയോണ ബിജു തൊമ്മിപറമ്പില്‍.

കാണാതായതായി പരാതി

പനമരം അഞ്ചുകുന്ന് കുണ്ടാല പണിയ കോളനിയില്‍ മാധവന്‍ എന്ന തളമ്പന്‍(49)നെ നെടുമ്പാലയിലെ പുല്‍ക്കുന്ന് കോളനി തറവാട് വീട്ടില്‍ നിന്നും നവംബര്‍ 19 മുതല്‍ കാണാതായതായി ഭാര്യ ഷീല മേപ്പാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം…

തലക്കല്‍ ചന്തു ബലിദാനം സര്‍ക്കാര്‍ അവഗണിച്ചു

മാനന്തവാടി: തലക്കല്‍ ചന്തുവിന്റെ ബലിദാനം സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ ഒന്നും തന്നെ സംഘടിപ്പിക്കാതെ അവഗണിച്ചതായി ആദിവാസി വികസന പാര്‍ട്ടി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബ്രീട്ടീഷുകാരുടെ കടന്ന് കയറ്റത്തെ ചെറുത്ത്…

മുംബൈ ഭീകരാക്രമണം 10-ാം വാര്‍ഷികം മാരത്തോണ്‍ സംഘടിപ്പിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തോട് അനുബന്ധിച്ച് ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. വാളണ്ടിയേഴ്‌സ് മിനിമാരത്തോണ്‍ സംഘടിപ്പിച്ചു. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ധീരസൈനികര്‍ക്ക് അഭിവാദ്യം…
error: Content is protected !!