മലയാള തിളക്കവും വിജയ് പ്രഖ്യാപനവും

0

വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ മലയാള തിളക്കവും വിജയ് പ്രഖ്യാപന ചടങ്ങും നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് രഞ്ജിത്ത് മാനിയില്‍, അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സക്കീന കൊടുവ, ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ ജിതിന്‍, ഹെഡ്മിസ്ട്രസ് പ്രേമലത, ജമീല ഉസ്മാന്‍, പി.എസ് സലീല, അബ്ബാസ് പി തുടങ്ങിയര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!