Sign in
Sign in
Recover your password.
A password will be e-mailed to you.
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടര്‍നാട് പുതുശ്ശേരി തരുവണ മിറ്റം അനില്‍കുമാര്‍ ( 25)നെയാണ് ഇന്നു വൈകുന്നേരം ആറുമണിയോടെ വീടിന് സമീപത്തുള്ള വാഴത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അനിലിനെ കഴിഞ്ഞദിവസം രാത്രി മുതല്‍ കാണാതായതായി…
കറിവച്ച മത്സ്യത്തിനുള്ളില്‍ ജീവനുള്ള പുഴുക്കള്‍
പയ്യമ്പള്ളി പുണം കാവില്‍ അനില്‍ പി. ജോസിന്റെ വീട്ടില്‍ കറിവച്ച മത്സ്യത്തിനുള്ളിലാണ് പുഴുക്കളെ കണ്ടെത്തിയത്. കഴിക്കാനായി എടുത്ത വെച്ച മീനിനുള്ളില്‍ എന്തോ സംശയം കണ്ട് നോക്കിയപ്പോഴാണ് പുഴുക്കളെ കണ്ടത്. ഇന്നലെ രാവിലെ വീടിന് സമീപത്ത് കൂടി…
ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കാവുമന്ദം എച്ച്.എസിന് സമീപം സ്മൃതി മന്ദിരത്തില്‍ നിതിന്‍ പരമേശ്വരന്‍ (26)നെയാണ് മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ ഷാജിയും സംഘവും ചേര്‍ന്ന് പിടികൂടിയത്. മാനന്തവാടി -തലശ്ശേരി റോഡില്‍ വെച്ചാണ് 1.150 കി.ഗ്രാം കഞ്ചാവുമായി…
വിദ്യാര്‍ത്ഥി തീകൊളുത്തി ആത്മഹത്യ ചെയ്യ്ത സംഭവത്തില്‍ ദുരൂഹത; കെ.എസ്.യു
കല്‍പ്പറ്റ ദ്വാരക സേക്രട്ട് ഹാര്‍ഡ് ഹൈസ്‌കൂളില്‍ പഠിക്കുന്ന പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥി പാലിയണ വൈഷ്ണവ് (17) തീ കൊളുത്തി ആത്മഹത്യ ചെയ്യ്ത സംഭവത്തില്‍ മരണക്കുറിപ്പ് കിട്ടിയ നിലക്ക് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് അധ്യാപകന്റെ…
സംസ്‌കൃതം അക്ഷര ശ്ലോകത്തില്‍ എ ഗ്രേഡുമായി അഭിഷ ഗംഗ
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം അക്ഷര ശ്ലോകത്തില്‍ എ ഗ്രേഡ് നേടി. അഭിഷ ഗംഗ ജി.എം.എച്ച്.എസ്.ചീരാല്‍ സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. ഗംഗാധരന്‍ - ഉഷകുമാരി ദമ്പതികളുടെ മകളാണ്.
സംസ്‌കൃതം കഥാരചനയില്‍ എ ഗ്രേഡുമായി അഭീഷ്മ
ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം കഥാരചനയില്‍ എ ഗ്രേഡ് നേടി അഭീഷ്മ കെ വിജയന്‍. ജി.എം.എച്ച്.എസ് ചീരാല്‍ സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. വിജയകുമാര്‍ അംബിക വിജയകുമാര്‍ ദമ്പതികളുടെ…
അറബിക് പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടി മുഹമ്മദ് ഫാരിസ്
ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടി മുഹമ്മദ് ഫാരിസ് സി.എ. ജി.എം.എച്ച്.എസ് ചീരാല്‍ സ്‌കൂളിലെ 10ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. അലി അക്ബര്‍-നസീമ ദമ്പതികളുടെ മകനാണ്.
ആയിരം മേനി തിളക്കത്തില്‍ നിഖില്‍ദാസിന്റെ വിജയം
പ്രാരാബ്ധങ്ങളോടും പ്രതിസന്ധികളോടും പോരാടി നിഖില്‍ ദാസിന്റെ വിജയം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പുല്‍പ്പളളി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നിഖില്‍ ദാസിന്റെ വിജയത്തിന് ആയിരം മേനി തിളക്കമുണ്ട്. ഏതുനിമിഷവും…
ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു
രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആദര്‍ശിന്റെ ചികിത്സാ ചിലവിനുള്ള ധനസമാഹരണത്തിനായി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്തംഗം നിഷ ശശി ചെയര്‍പേഴ്സണും കെ.വി. ജോബി കണ്‍വീനറായുമാണ് കമ്മിറ്റി…
മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും മത്സരിച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. അനുമോദന സമ്മേളനം…