യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

0

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടര്‍നാട് പുതുശ്ശേരി തരുവണ മിറ്റം അനില്‍കുമാര്‍ ( 25)നെയാണ് ഇന്നു വൈകുന്നേരം ആറുമണിയോടെ വീടിന് സമീപത്തുള്ള വാഴത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അനിലിനെ കഴിഞ്ഞദിവസം രാത്രി മുതല്‍ കാണാതായതായി പറയപ്പെടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!
20:27