Sign in
Sign in
Recover your password.
A password will be e-mailed to you.
ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനം സി.പി.ഐ. ബഹിഷ്‌കരിച്ചു
പുല്‍പ്പള്ളി പഞ്ചായത്തില്‍ നടന്ന ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനം സി.പി.ഐ. ബഹിഷ്‌കരിച്ചു. യു.ഡി.എഫ് ഭരണ സമിതി നടപ്പിലാക്കിയ ജലനിധി പദ്ധതി ആരംഭഘട്ടം മുതല്‍ അഴിമതിയില്‍ മുങ്ങിയ പദ്ധതിയാണ്. ജലനിധി പദ്ധതി അഴിമതിക്കെതിരെ സി.പി.ഐ. പുല്‍പ്പള്ളി…
കഞ്ചാവു വില്‍പ്പനക്കിടെ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍
ബത്തേരി: കഞ്ചാവു വില്‍പ്പനയ്ക്കിടെ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കമ്പളക്കാട് ചേനോത്ത് വീട്ടില്‍ അബൂട്ടി(58) നെയാണ് ബത്തേരി എക്‌സൈസ് സംഘം പിടികൂടിയത്. ബത്തേരി ടൗണില്‍ വെച്ച് പിടികൂടിയ ഇയാളുടെ പക്കല്‍ നിന്നും 125 ഗ്രാം കഞ്ചാവും കണ്ടെടുത്തു.…
കെ.എം ദേവസ്യ ഇനി ഡി.സി.ആര്‍.ബി, ഡി.വൈ.എസ്.പി
മാനന്തവാടിയില്‍ പോലീസിന് പുതിയ മുഖം നല്‍കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.എം. ദേവസ്യ ഇനി ഡി.സി.ആര്‍.ബി, ഡി.വൈ.എസ്.പി. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നതെന്നും കെ.എം. ദേവസ്യ. പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും…
കാത്തിരിപ്പിനൊടുവില്‍ ശാന്തിനഗര്‍ കോളനിയില്‍ കുടിവെള്ളമെത്തി
കല്‍പ്പറ്റ: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ശാന്തിനഗര്‍ കോളനിയില്‍ കുടിവെള്ളമെത്തി. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട്, തരിയോട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതം എന്നിവ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തരിയോട്…
ദേശീയ സ്‌കൂള്‍ ജൂനിയര്‍ മീറ്റില്‍ വയനാട്ടുകാരിക്ക് രണ്ടുമെഡല്‍
ഡല്‍ഹിയില്‍ നടക്കുന്ന നാഷണല്‍ ജൂനിയര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംമ്പില്‍ വെള്ളിമെഡലും ലോംഗ്ജംമ്പില്‍ വെങ്കലവും നേടി അനു മാത്യൂ വയനാടിന് അഭിമാനമായി. എടവക പുതിയിടം കുന്നിലെ മത്യൂവിന്റെയും സിനിയുടെയും മകളാണ്. എറണാകുളം തേവര…
സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 22 ന്
മാനന്തവാടി: ഡിസംബര്‍ 25 ന് തരുവണയില്‍ വെച്ച് നടക്കുന്ന പള്ളിയാല്‍ കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 22 ന് ശനിയാഴ്ച തരുവണയില്‍ വെച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്…
നവോത്ഥാന സദസ് നടത്തി
ഡി.വൈ.എഫ്.ഐ തൊണ്ടര്‍നാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവോത്ഥാന സദസ് നടത്തി. സുധീഷ് മിന്നി നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ തൊണ്ടര്‍നാട് മേഖലാ സെക്രട്ടറി ആര്‍.രഖില്‍ അധ്യക്ഷത വഹിച്ചു. എ.മുഹമ്മദലി തരുവണ, ഷനോജ് കരിമ്പില്‍,…
മലമ്പാമ്പിനെ പിടികൂടി
വെള്ളമുണ്ട ഒഴുക്കന്‍മൂലയില്‍ ഇന്ന് രാവിലെയാണ് മലമ്പാമ്പിനെ പിടികൂടിയത്. പ്രളയത്തിനു ശേഷം ഈ പ്രദേശത്ത് നിന്നും പിടികൂടുന്ന പെരുപാമ്പ്, മലമ്പാമ്പ് ഇനത്തില്‍പ്പെട്ട ഏഴാമത്തെ പാമ്പാണിത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട് വെട്ടുന്നതിനിടെ…
കരോള്‍ ഗാന മത്സരം നടത്തി
പുല്‍പ്പള്ളി: പട്ടാണിക്കൂപ്പ് സെന്റ് മേരീസ് സുനോറോ സിംഹാസന പള്ളി അങ്കണത്തില്‍ നടത്തിയ നോയല്‍ ബ്ലൂസ് സീസണ്‍ 3 അഖില വയനാട് എക്യുമെനിക്കല്‍ കരോള്‍ഗാന മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ ഷിന്‍സണ്‍…
സി.പി.ഐ ലോക്കല്‍ കമ്മിറ്റി കുടുംബ സദസ്സ് സംഘടിപ്പിച്ചു
മാനന്തവാടി: ശബരിമല വിഷയം വര്‍ഗ്ഗീയവല്‍ക്കരിച്ച് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപിയുള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും സംഘടനകളും ശ്രമിക്കുകയാണെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. പി. വസന്തം. മാനന്തവാടി സി.പി.ഐ ലോക്കല്‍ കമ്മിറ്റി…