നവോത്ഥാന സദസ് നടത്തി
ഡി.വൈ.എഫ്.ഐ തൊണ്ടര്‍നാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവോത്ഥാന സദസ് നടത്തി. സുധീഷ് മിന്നി നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ തൊണ്ടര്‍നാട് മേഖലാ സെക്രട്ടറി ആര്‍.രഖില്‍ അധ്യക്ഷത വഹിച്ചു. എ.മുഹമ്മദലി തരുവണ, ഷനോജ് കരിമ്പില്‍, രഞ്ജിത്ത് മാനിയില്‍, എന്നിവര്‍ സംസാരിച്ചു.