മലമ്പാമ്പിനെ പിടികൂടി

0

വെള്ളമുണ്ട ഒഴുക്കന്‍മൂലയില്‍ ഇന്ന് രാവിലെയാണ് മലമ്പാമ്പിനെ പിടികൂടിയത്. പ്രളയത്തിനു ശേഷം ഈ പ്രദേശത്ത് നിന്നും പിടികൂടുന്ന പെരുപാമ്പ്, മലമ്പാമ്പ് ഇനത്തില്‍പ്പെട്ട ഏഴാമത്തെ പാമ്പാണിത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട് വെട്ടുന്നതിനിടെ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. 10 അടിയോളം നീളമുള്ള പാമ്പാണ്. സുജിത്ത് പേരിയയുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!