Sign in
Sign in
Recover your password.
A password will be e-mailed to you.
ഉണ്ണി മിശിഹായുടെ തിരുനാള്‍ 24 ന്
പനമരം : നടവയല്‍ ഹോളിക്രോസ് ഫൊറോനാ ദേവാലയത്തില്‍ ഉണ്ണി മിശിഹായുടെ തിരുനാള്‍ 24 ആരംഭിക്കുമെന്ന്് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മിശിഹായുടെ പിറവി തിരുനാളില്‍ ആരംഭിച്ച് പുതുവര്‍ഷാരംഭത്തില്‍ സമാപിക്കുന്ന തിരുനാളിന് 24 ന്…
തിരുനാളിന് തുടക്കമായി
ജില്ലയിലെ പ്രമുഖ കത്തോലിക്കാ ദേവാലയമായ തേറ്റമല സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയത്തില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാളിന് തുടക്കമായി. പള്ളി വികാരി ഫാദര്‍ എബി വടക്കേക്കര പതാക ഉയര്‍ത്തിയതോടെയാണ് തിരുനാളിന് തുടക്കമായത്. തുടര്‍ന്ന്…
സീതാദേവി ക്ഷേത്രം ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണ വിവരം
പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തില്‍ ദേവസ്വം ട്രസ്റ്റിയുടെ നേതൃത്വത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അസി. കമ്മിഷ്ണര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ക്ഷേത്ര സേവാ സമിതി ഭാരവാഹികള്‍…
പി.കെ കാളന്‍ കോളേജിന്റെ മുഖം മാറുന്നു
മാനന്തവാടി: ഗവ.കോളേജ് കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന പി കെ കാളന്‍ മെമ്മോറിയല്‍ അപ്ലൈഡ് സയന്‍സ് കോളേജിന്റെ മുഖം മാറുന്നു. തോണിച്ചാല്‍ കുന്നേരിക്കുന്നിലാണ് പുതിയ കെട്ടിടം ഉയരുന്നത്. ഒന്നാം നില പൂര്‍ത്തിയായി രണ്ടാം നിലയുടെ ടെണ്ടര്‍ നടപടികള്‍…
യുവാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി
മാനന്തവാടി വരടിമൂല സ്വദേശിയും മാനന്തവാടി പവര്‍ലൂം ജീവനക്കാരനുമായ വരടിമൂല കാര്‍ത്തികയില്‍ അനൂപ്(33)നെയാണ് കോഴിക്കോടെ സ്വകാര്യ ലോഡ്ജില്‍ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇയാളെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു.
ഗ്രമീണ തപാല്‍ജീവനക്കാര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായി നടപ്പാക്കുക എന്നാവശ്യമുന്നയിച്ച് ഗ്രാമീണ തപാല്‍ ജീവനക്കാര്‍ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഗ്രമീണ തപാല്‍ ജീവനക്കാര്‍ ബത്തേരി ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും…
നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു
ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ബത്തേരിയില്‍ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. നഗരസഭ ഹാളില്‍ നടന്ന പരിപാടി ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍.സാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍…
പള്ളിയാല്‍ കുടുംബ സംഗമം ഡിസംബര്‍ 25ന്
മാനന്തവാടി: 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടകരയില്‍ നിന്നും വയനാട്ടിലെ തരുവണയിലേക്ക് കുടിയേറി താമസമാരംഭിച്ച പള്ളിയാല്‍ കുടുംബത്തിന്റെ മുഴുവന്‍ അംഗങ്ങളുടെയും സംഗമം ഈ മാസം 25 ന് തരുവണ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുമെന്ന്…
റിസോര്‍ട്ടിലെ കൊലപാതകം ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന
കല്‍പ്പറ്റയ്ക്കടുത്ത് മണിയങ്കോട് വിസ്പറിംഗ് വുഡ്സ് എന്ന റിസോര്‍ട്ടില്‍ ബത്തേരി മലവയല്‍ സ്വദേശി കൊച്ചുവീട്ടില്‍ നെബു എന്ന വിന്‍സെന്റ് സാമുവല്‍ (52) കൊല ചെയ്യപ്പെട്ട കേസില്‍ പ്രധാന പ്രതി കസ്റ്റഡിയിലായതായി സൂചന. ഇന്നലെ രാത്രി നെബുവിന്റെ…
റിസോര്‍ട്ട് ഹോം സ്റ്റേ നടത്തിപ്പുകാര്‍ക്കായി ഏകദിന ശില്‍പ്പശാല
സംസ്ഥാന ടൂറിസം വകുപ്പും വയനാട് ഇക്കോ ടൂറിസം അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ റിസോര്‍ട്ട് ഹോം സ്റ്റേ നടത്തിപ്പുകാര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കാട്ടിക്കുളം വയനാട് ഗേറ്റ് റിസോര്‍ട്ട് ഓഡിറ്റോറിയത്തിലായിരുന്നു ശില്‍പ്പശാല.…