യുവാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി
മാനന്തവാടി വരടിമൂല സ്വദേശിയും മാനന്തവാടി പവര്‍ലൂം ജീവനക്കാരനുമായ വരടിമൂല കാര്‍ത്തികയില്‍ അനൂപ്(33)നെയാണ് കോഴിക്കോടെ സ്വകാര്യ ലോഡ്ജില്‍ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇയാളെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു.