Sign in
Sign in
Recover your password.
A password will be e-mailed to you.
ചരിത്രവഴികള്‍ വിളംബരം ചെയ്ത് ‘പെണ്‍വഴി’
ചരിത്രത്തിന്റെ നാള്‍വഴികള്‍ വിളംബരം ചെയ്ത് കുടുംബശ്രീയുടെ 'പെണ്‍വഴി' നവോത്ഥാന നാടകം. അമ്പലവയല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറിയ നാടകം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. ക്ഷേത്രപ്രവേശന…
റവന്യൂ ബോര്‍ഡ് സ്ഥാപിച്ചു
സ്വകാര്യ വ്യക്തികള്‍ രേഖകളില്ലാതെ കൈവശംവെച്ച ഭൂമിയില്‍ റവന്യൂ അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചു. മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ കൊളവയല്‍ സെന്റ് ജോര്‍ജ്ജ് എ.യു.പി സ്‌കൂളിനു സമീപത്തെ 643, 713 സര്‍വേ നമ്പറുകളില്‍പ്പെടുന്ന 60 ഏക്കര്‍ ഭൂമിയാണ്…
ലക്ഷം ദീപാര്‍ച്ചന നടന്നു
വഞ്ഞോട് പുള്ളിമാലമ്മ പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ നടന്ന ലക്ഷം ദീപാര്‍ച്ചനയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി. രവീന്ദ്രന്‍ നമ്പൂതിരിയുടെയും അനീഷ് നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം കമ്മിറ്റി…
മഞ്ചാടി ബാലസഭയ്ക്ക് തുടക്കമായി
കുട്ടികളിലെ വായന ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വെള്ളമുണ്ട പഞ്ചായത്തും കുടുംബശ്രീയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും കൈകോര്‍ക്കുന്ന മഞ്ചാടി ബാലസഭയ്ക്ക് തുടക്കമായി. പുസ്തകങ്ങള്‍ വായിക്കാനുള്ള അവസരമൊരുക്കുകയാണ് മഞ്ചാടിയുടെ ലക്ഷ്യം.…
ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
ജനുവരി ഒന്നിനു നടത്തുന്ന വനിത മതിലിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. ബത്തേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിക്ക് സംഘടനാ കമ്മിറ്റിയംഗം ശ്രവ്യ ബാബു, ഗീതാജ്ഞലി,…
റോഡുകളുടെ നവീകരണം: ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ 110 കോടി അനുവദിച്ചു
മാനന്തവാടി: ആഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നവീകരണത്തിനായി വയനാട് ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ 110 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ റോഡ് നവീകരണത്തിനായി 1191 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആകെ ചിലവാക്കുക. മാനന്തവാടി…
കാക്കവയല്‍ വാര്യാട് റോഡില്‍ വാഹനാപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
കല്‍പ്പറ്റ ബത്തേരി റൂട്ടില്‍ കാക്കവയല്‍ വാര്യാടില്‍ കാര്‍ ലോറിയിലിടിച്ച് കാര്‍ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കല്‍പ്പറ്റയില്‍ നിന്നും വരികയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മില്‍മ ലോറിയില്‍ ഇടിച്ചാണ്…
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് 8 പേര്‍ക്ക് പരിക്ക്
മാനന്തവാടിയില്‍ നിന്നും വെണ്‍മണിയിലേക്ക് പോകുകയായിരുന്ന കാര്‍ തലപ്പുഴയില്‍ വെച്ച് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും, ഒമനി വാനിലും, വഴിയാത്രക്കാരെയും ഇടിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍…
വിദേശ മദ്യവുമായി യുവാവ് പിടിയില്‍
ഇന്നലെ വൈകിട്ട് പട്രോളിംഗിനിടെ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. മേപ്പാടി താഴെ അരപ്പറ്റ അഞ്ചേക്കര്‍പാടി കോട്ടക്കല്‍ വീട്ടില്‍ എം.ആര്‍ പ്രദീപ് (42) ആണ് മേപ്പാടി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച അര…
യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി കളനാടിക്കൊല്ലി വരിപ്പാക്കുന്നേല്‍ വിജയന്റെ മകളും കുന്നമംഗലം സ്വദേശി ഷിജിത്തിന്റെ ഭാര്യയുമായ ദിവ്യ എന്ന അഞ്ജു(24) വിന്റെ മൃതദേഹമാണ് വീടിന്റെ സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യ ഒരാഴ്ച്ച മുമ്പാണ്…