ലക്ഷം ദീപാര്‍ച്ചന നടന്നു

0

വഞ്ഞോട് പുള്ളിമാലമ്മ പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ നടന്ന ലക്ഷം ദീപാര്‍ച്ചനയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി. രവീന്ദ്രന്‍ നമ്പൂതിരിയുടെയും അനീഷ് നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ കെ ജി രാധാകൃഷ്ണന്‍, പി.എസ് രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി, ദീപാരാധനയ്ക്കുശേഷം മണ്‍ ചിരാതുകളില്‍ ദീപ സമര്‍പ്പണം നടത്തിയത്. ലക്ഷം ദീപാര്‍ച്ചനയോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും നടന്നു. തുടര്‍ന്ന് അന്നദാനവും നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!