നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് 8 പേര്‍ക്ക് പരിക്ക്
മാനന്തവാടിയില്‍ നിന്നും വെണ്‍മണിയിലേക്ക് പോകുകയായിരുന്ന കാര്‍ തലപ്പുഴയില്‍ വെച്ച് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും, ഒമനി വാനിലും, വഴിയാത്രക്കാരെയും ഇടിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.