ചുണ്ടേല്‍ പള്ളിയില്‍ തിരുനാളിന് കൊടിയേറി

തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചുണ്ടേല്‍ പള്ളിയില്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി. റവ.ഫാ.മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പില്‍ കൊടിയുയര്‍ത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് താമരശ്ശേരി രൂപതാ

അക്രമികള്‍ക്കെതിരെ നടപടിയെടുക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി

പുല്‍പ്പള്ളി ടൗണില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്ത മുഴുവന്‍ ആളുകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് മത്തായി ആതിര വാര്‍ത്താ

പോലീസ് ലാത്തി ചാര്‍ജ് ഗുഢാലോചന: ഷാജി ദാസ്

പുല്‍പ്പള്ളിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണവും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പോലീസ് ലാത്തി ചാര്‍ജും ചിലരുടെ ഗുഢാലോചനയുടെ ഭാഗമാണെന്ന് ബി.ജെ.പി പുല്‍പ്പള്ളി മണ്ഡലം പ്രസിഡണ്ട് ഷാജി ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹര്‍ത്താല്‍

ഹര്‍ത്താല്‍ ദിന സംഘര്‍ഷം; അറസ്റ്റിലായവര്‍ റിമാന്റില്‍

ഹര്‍ത്താല്‍ ദിനത്തില്‍ പുല്‍പ്പള്ളി ടൗണിലെ വ്യാപാര സ്ഥാപനം അടിച്ച് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്ത സന്തോഷ്, സിജേഷ്, ഉദയന്‍, ബിനു എന്നിവരെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാര ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി 5 വരെ നടത്തുന്ന സമര പ്രചരണ വാഹന ജാഥയുടെ സ്വീകരണവും ഉദ്ഘാടനവും

തണുത്ത് വിറച്ച് വയനാട് താപനില 8 ഡിഗ്രി

കല്‍പ്പറ്റ: കോടമഞ്ഞും കൊടും തണുപ്പും ആസ്വദിക്കാന്‍ ജില്ലയിലേക്ക് സഞ്ചാരികളുടെ വരവ് ഏറുന്നു. പ്രളയാനന്തരം ഉണര്‍വ് നഷ്ടപ്പെട്ട് വയനാട്ടിലെ വിനോദസഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കുന്നത് കൂടിയാണ് ഈ കാലാവസ്ഥ. വയനാട്ടുകാര്‍ ഒരാഴ്ച്ചയായി ഊട്ടിയെ

കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് നല്‍കി യുവാവ് മാതൃകയായി

മാനന്തവാടി കോഴിക്കോട് റോഡിലെ മൊബൈല്‍ മാജിക്ക് ഷോപ്പ് ഉടമ എന്‍.മുഹമ്മദ് ബഷീറാണ് മാതൃക സൃഷ്ടിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് മൈസൂര്‍ റോഡില്‍ നിന്നും ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണം മുഹമ്മദ് ബഷീറിന് കളഞ്ഞു കിട്ടിയത്. വിവരം…

അജ്ഞാത മൃതദേഹം കണ്ടെത്തി

ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോ കാന്റീന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. സുമാര്‍ 65 നും 75 നും ഇടയില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഇന്ന് വൈകിട്ട് 4.30 യോടെ കണ്ടെത്തിയത്. വെള്ളയും നീലയും കലര്‍ന്ന വരയന്‍ ഷര്‍ട്ടും…

അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരിയില്‍

വെള്ളമുണ്ട ആസ്ഥാനമായ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ചാന്‍സിലേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് വെള്ളമുണ്ടയുമായി ചേര്‍ന്ന് ഫെബ്രുവരി ആദ്യവാരം വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍…

ജില്ലയിലെ കടകള്‍ നാളെ തുറക്കുമെന്ന് വ്യാപാര സംഘടനകള്‍

കല്‍പ്പറ്റ: അടിക്കടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യാപാര മേഖലക്കുണ്ടാവുന്ന നഷ്ടം ചെറുതല്ല. അതിനാല്‍ നാളെ ജില്ലയിലെ മുഴുവന്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വ്യാപാര സംഘടനകള്‍. കട…
error: Content is protected !!