ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോ കാന്റീന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. സുമാര്‍ 65 നും 75 നും ഇടയില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഇന്ന് വൈകിട്ട് 4.30 യോടെ കണ്ടെത്തിയത്. വെള്ളയും നീലയും കലര്‍ന്ന വരയന്‍ ഷര്‍ട്ടും വെള്ളമുണ്ടുമാണ് വേഷം. ഇയാളെ തിരിച്ചറിയുന്നവര്‍ ബത്തേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍ 04936 220400.
Sign in
Sign in
Recover your password.
A password will be e-mailed to you.
please give us live report news