Sign in
Sign in
Recover your password.
A password will be e-mailed to you.
കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 40ഓളം പേര്‍ക്ക് പരിക്ക്
മാനന്തവാടി കുഴിനിലത്ത് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 40ഓളം പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടേയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം.രാവിലെ 7.30ഓടെയായിരുന്നു അപകടം.കണ്ണൂരില്‍ നിന്നും…
അനധികൃത സര്‍വ്വീസുകള്‍ക്കെതിരെ ആര്‍.ടി.ഒ നടപടി
കല്‍പ്പറ്റ: ആള്‍ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങളുടെ അനധികൃതമായ രീതിയിലുള്ള സര്‍വ്വീസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു തുടങ്ങി.കാട്ടിക്കുളം,മുത്തങ്ങ ആര്‍.ടി.ഒ ചെക്ക് പോസ്റ്റ് വഴി സര്‍വ്വീസ് നടത്തുന്ന 30 വാഹനങ്ങള്‍…
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി
വെള്ളമുണ്ട സ്റ്റേഷന്‍ പരിധിയിലെ 16 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയ ശേഷം വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് ചെറുകര അത്തിക്കൊല്ലി മേലേതില്‍ അരുണ്‍ (18)…
പൊട്ടകിണറ്റില്‍ വീണ മുള്ളന്‍പന്നിയെ രക്ഷിച്ചു
മേപ്പാടി കോട്ടനാട് എസ്റ്റേറ്റിനുള്ളിലെ ഉപയോഗശൂന്യമായി കിടന്ന കിണറിനുള്ളില്‍ വീണ മുള്ളന്‍പന്നിയെ പാമ്പുകളുടെ തോഴന്‍ ബഷീറിന്റെ സഹായത്തോടെ വനം വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി തുറന്നുവിട്ടു. ഏകദേശം നാല് വയസ്സ് പ്രായം തോന്നിക്കുന്ന…
ശനിയാഴ്ച്ച ഗൃഹപ്രവേശം
പ്രളയം തകര്‍ത്തെറിഞ്ഞ മാനന്തവാടി താഴയങ്ങാടിയിലെ മൂന്ന് കുടുംബങ്ങള്‍ക്ക് ശനിയാഴ്ച്ച പുനരധിവാസത്തിന്റെ ദിനം. മാനന്തവാടി വികസന സമിതി എം.എം.വൈ ട്രസ്റ്റിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം 27 ന് നടക്കും. പ്രളയത്തില്‍…
വയനാടിന് ഉണര്‍വേകാന്‍ മലബാര്‍ സംരംഭക കൂട്ടായ്മ
കാര്‍ഷിക മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ പുത്തന്‍ ബിസിനസ് ആശയങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയം മുന്‍നിര്‍ത്തി കല്‍പ്പറ്റ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ വയനാട്ടില്‍ മലബാര്‍ സംരംഭക കൂട്ടായ്മ നടത്തുന്നു. സ്റ്റാര്‍ട്ടപ്പ് മിഷന്‍…
ഹോട്ടല്‍ ഉടമ കുഴഞ്ഞ് വീണ് മരിച്ചു
മാനന്തവാടി: തലപ്പുഴ ബഫെ ബേക്കറി ആന്റ് ഹോട്ടല്‍ ഉടമ കുഴഞ്ഞുവീണ് മരിച്ചു. ഇടിക്കര താഴത്തില്‍ ലത്തീഫ് (55) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ:സുഹറ, മക്കള്‍: ഷെമീര്‍, സുനീറ, റാഷിദ, ആരീഫ,…
കളക്ടറേറ്റ് കവാടം ഭൂസമര കേന്ദ്രം
കല്‍പ്പറ്റ: തൊവരിമല ഭൂസമരകേന്ദ്രം കളക്ടറേറ്റു പടിക്കലേക്കു മാറ്റി. സ്ത്രീകളും കുട്ടികളുമടക്കം നൂറില്‍പരം ഭൂരഹിതര്‍ കളക്ടറേറ്റു പടിക്കല്‍ സമരം തുടരുന്നു. ഇന്നലെ രാത്രിയാണ് സമരഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട ഭൂരഹിതര്‍ സമരവുമായി കല്‍പ്പറ്റ…
മികച്ച പോളിംഗ് ജനങ്ങളുടെ ഉന്നത ജനാധിപത്യബോധം: ജില്ലാ കളക്ടര്‍
ജില്ലയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗിന് കാരണമായത് ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യ ബോധമാണെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവമാക്കി തീര്‍ത്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും പ്രത്യേകിച്ച്…
വോട്ടിംഗ് മെഷീനുകള്‍ സ്ട്രോങ്ങ് റൂമുകളില്‍ സുരക്ഷിതം
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പിനു ഉപയോഗിച്ച മുഴുവന്‍ വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്ട്രോങ് റൂമിലേക്കു മാറ്റി. സ്‌ട്രോങ് റൂമുകള്‍ പ്രത്യേകം സീല്‍ ചെയ്ത് സുരക്ഷ…