ഹോട്ടല്‍ ഉടമ കുഴഞ്ഞ് വീണ് മരിച്ചു

0

മാനന്തവാടി: തലപ്പുഴ ബഫെ ബേക്കറി ആന്റ് ഹോട്ടല്‍ ഉടമ കുഴഞ്ഞുവീണ് മരിച്ചു. ഇടിക്കര താഴത്തില്‍ ലത്തീഫ് (55) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ:സുഹറ, മക്കള്‍: ഷെമീര്‍, സുനീറ, റാഷിദ, ആരീഫ, മരുമക്കള്‍: നസീല, നാസര്‍, മുസ്തഫ, കുഞ്ഞാലി. ഖബറടക്കം ഇന്ന് വൈകീട്ട് 6 മണിക്ക് തലപ്പുഴ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Leave A Reply

Your email address will not be published.

error: Content is protected !!