മാലിന്യപ്രശ്നം ബ്രഹ്മിഗിരി മാര്‍ക്കറ്റിലേക്ക് മാര്‍ച്ച് നടത്തി

മലവയലില്‍ പ്രവര്‍ത്തിക്കുന്ന ബ്രഹ്മിഗിരി മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യപ്രശ്നംപരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാക്ടറിയിലേക്ക് മാര്‍ച്ച് നടത്തി.പ്രതിഷേധ പരിപാടി പ്രശാന്ത് മലവയല്‍ ഉദ്ഘാടനം ചെയ്തു.മുഹമ്മദ്…

ലഹരിമാഫിയക്കെതിരെ ബത്തേരി നഗരസഭ

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി ബത്തേരി നഗരസഭ.എല്ലാ സ്‌കൂള്‍ പരിസരങ്ങളിലെയും ടൗണിലെയും കച്ചവടസ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനക്കാണ് നഗരസഭ ഒരുങ്ങുന്നത്.സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതസമിതികള്‍…

പനമരം പുഴയിലെ മരണക്കയങ്ങള്‍ പ്രതിരോധിക്കാന്‍ അധികൃതരില്ല

പനമരം പുഴ മരണക്കെണിയായി മാറുന്നത് തടയാന്‍ ഉടന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്നലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചതടക്കം പനമരം പുഴയില്‍ 2 വര്‍ഷത്തിനിടെ മുങ്ങിമരിച്ചത് 10 പേര്‍. മുന്നറിയിപ്പു ബോര്‍ഡഡുകളോ തീരസംരക്ഷണ നടപടിയോ…

കുടിക്കാന്‍ കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം

നാടാകെ കോളറ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും പനവല്ലി ആനത്താര സെറ്റില്‍മെന്റ് കോളനിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് കുടിക്കാന്‍ കക്കൂസ് വേസ്റ്റ് കലര്‍ന്ന കിണര്‍ വെള്ളം. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ തൊട്ടടുത്തുണ്ടെങ്കിലും കോളനിക്ക്…

പക്കാളിപ്പള്ളത്ത് കാട്ടാന ആക്രമണം

ചുണ്ടേല്‍ പക്കാളിപ്പള്ളത്ത് വീണ്ടും കാട്ടാന ആക്രമണം.കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാന വീടുകള്‍ക്ക് നേരെ ആക്രമണം നടത്തി. കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ അതികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും…

സ്ത്രീ ശാക്തീകരണം നോമ്പ് തുറ വിഭവങ്ങളുമായി മഹല്ല് കമ്മിറ്റി

മാനന്തവാടി: സ്ത്രീ ശാക്തീകരണ പ്രവര്‍ത്തികള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി നോമ്പ് തുറ വിഭവങ്ങളുടെ വഴിയോര കച്ചവടവുമായി മഹല്ല് കമ്മിറ്റിയും. ചെറ്റപ്പാലം നൂറുല്‍ ഇസ്‌ളാം മഹല്ല് കമ്മിറ്റിയാണ് സ്ത്രീ ശാക്തീകരണം ,വിദ്യാഭ്യാസ , സാമൂഹ്യ…

പ്രളയത്തിന്റെ ഇരകള്‍ ഇപ്പോഴും ദുരിതത്തില്‍

പ്രളയം രണ്ട് മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുത്തിട്ടും പ്രദേശവാസികളുടെ പുനരധിവാസം എങ്ങുമെത്താതെ മക്കിമല ഗ്രാമം. പ്രളയത്തെ തുടര്‍ന്ന് ഒന്നര മാസക്കാലം ക്യാമ്പുകളില്‍ അഭയം തേടിയ തലപ്പുഴ മക്കിമലയിലെ 29 കുടുംബങ്ങളാണ് ഇപ്പോഴും ആശങ്കയുടെ നിഴലില്‍…

വിദ്യാര്‍ത്ഥികളെ ആദരിച്ചു

നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് എ ക്ലാസ്സ് മെമ്പര്‍മാര്‍ക്ക് മാരക ഗണത്തില്‍ വരുന്ന രോഗങ്ങള്‍ പിടിപെട്ടാല്‍ ചികിത്സ സഹായം നല്‍കുന്നതിന്റെയും നലൂര്‍നാട് വില്ലേജില്‍ എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കല്‍…

ഒറ്റമുറി കൂരയില്‍ ആറ് കുട്ടികളുമായി സീതയ്ക്കും കുഞ്ഞിനും നരകജീവിതം

ബത്തേരി: അധികൃതരാല്‍ അവഗണിക്കപ്പെട്ട് പ്രാചീന ഗോത്രവര്‍ഗ്ഗ കുടുംബം. ഓടപ്പള്ളം കാട്ടുനായ്ക്ക കോളനിയിലെ കുഞ്ഞന്‍-സീത ദമ്പതികളും മക്കളുമാണ് അധികൃതരാല്‍ അവഗണിക്കപ്പെട്ട് പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും തുണികള്‍കൊണ്ടും വലിച്ചുകെട്ടിയ ഒറ്റമുറി…

ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

നടവയല്‍, പനമരം, ഏച്ചോം കുപ്പാടിത്തറ, കമ്പളക്കാട്,വെണ്ണിയോട് കാവുമന്ദം എന്നിവിടങ്ങളില്‍ പരക്കെ കൃഷിനശിച്ചു. വീടുകള്‍ക്ക് മുകളില്‍ മരം വീണു. കാറ്റില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. നടവയല്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ശക്തമായ…
error: Content is protected !!