നീര്‍മാതളം പൂത്തപ്പോള്‍

പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1990 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി. നീര്‍മാതളം പൂത്തപ്പോള്‍ എന്ന പേരിലായിരുന്നു സംഗമം. വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസില്‍ പഠിച്ചിരുന്ന ക്ലാസ് മുറിയില്‍…

പട്ടയത്തിന് ചൂരിമലകര്‍ഷകര്‍

ചൂരിമലയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ബത്തേരി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ചൂരിമലയില്‍ 117 കര്‍ഷക കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത്. മധ്യപ്രദേശ്…

രാത്രിയാത്രാ നിരോധനത്തെ പിന്തുണച്ച് കടുവ സംരക്ഷണ അതോറിറ്റിയും

ദേശീയ കടുവ സംരക്ഷണ അതോറിറ്റി രാത്രിയാത്രാ നിരോധനത്തിന് അനുകൂലം. സമിതി സുപ്രീംകോടതിയില്‍ സത്യവാങ്മുലം സമര്‍പ്പിച്ചു. കുട്ട, ഗോണിക്കൊപ്പ വഴി ബദല്‍പ്പാതയുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും ബന്ദിപ്പൂര്‍ വനപാതയില്‍ രാത്രിയാത്രാ നിരേധനം…

സ്‌കൂള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ ഗവ: വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലൈബ്രറി ഉദ്ഘാടനവും ശ്രേഷ്ഠ ബാല്യം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടത്തി. ലൈബ്രറിയുടെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.എല്‍…

ആവേശത്തിരയിളക്കി അഖില കേരള വടം വലി മത്സരം

തേറ്റമലയെ ആവേശത്തിരയിളക്കി മിറാക്കിള്‍ യുത്ത് ക്ലബ്ബിന്റെ 21-ാമത് അഖില കേരള വടം വലി മത്സരം. മത്സരം കാണാന്‍ ഒഴുകിയെത്തിയത് ആയിരക്കണക്കിന് വടംവലി പ്രേമികള്‍. തീപാറുന്ന മത്സരത്തിനൊടുവില്‍ തണ്ടര്‍ബോള്‍ട്ട് മീനങ്ങാടി ടീം വിജയികളായി.സംസ്ഥാനത്തെ…

മീലാദ് റാലിയും മീലാദ് സംഗമവും നടത്തി

ബീനാച്ചി മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ മെഹ്ഫിലെ മീലാദ് - 2019 ന്റെ ഭാഗമായി മീലാദ് റാലിയും മീലാദ് സംഗമവും നടത്തി.മഹല്ല് ഖത്തീബ് നജ്മുദ്ദീന്‍ ദാരിമി, പ്രസിഡണ്ട് കെ. കെ ബഷീര്‍, സെക്രട്ടറി ശരീഫ്, ട്രഷറര്‍ വി. ടി ഷൗക്കത്ത് അലി തുടങ്ങിയവര്‍…

വയനാട് ജില്ലാ ഇന്റര്‍ക്ലബ്ബ് ബാഡ്മിന്റന്‍ചാമ്പ്യന്‍ഷിപ്പ്

വയനാട് ജില്ലാ ബാഡ്മിന്റന്‍ (ഷട്ടില്‍)അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 3-ാംമത് വയനാട് ജില്ലാ ഇന്റര്‍ക്ലബ്ബ് ബാഡ്മിന്റന്‍ചാമ്പ്യന്‍ഷിപ്പ് കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി മെമ്പര്‍ കെ.റഫീക്ക് ഉദ്ഘാടനം…

സഹകാരി സംഗമവും, സെമിനാറും

അറുപത്തിയാറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വെള്ളമുണ്ട തൊണ്ടര്‍നാട് പഞ്ചായത്ത് തല സഹകാരി സംഗമവും, സെമിനാറും. വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം…

രക്തദാനം മഹാദാനം

കാട്ടിക്കുളം 54 പരുമല നഗര്‍ മാര്‍ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമെനിയുടെ തിരുന്നാളിനോടനുബന്ധിച്ച് രക്തദാനം മഹാദാനം എന്ന സന്ദേശവുമായി രക്തദാന ക്യാംപ് നടത്തി.ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്്ഘാടനം നടത്തി. ദേവാലയങ്ങള്‍…

ഭുമിക്കൊരു കുട പദ്ധതി മരതൈകള്‍ നട്ടു

ഭുമിക്കൊരു കുട പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി വിജയഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഷെഡ് മുള്ളന്‍കൊല്ലി റോഡില്‍ പാതയോരങ്ങളില്‍ ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെ മരതൈകള്‍ നട്ടു. നടീല്‍ ഉദ്ഘാടനം ഗ്രാമ…
error: Content is protected !!