Sign in
Sign in
Recover your password.
A password will be e-mailed to you.
പാര്‍ലമെന്റിനെ അറിയാന്‍ മോക് പാര്‍ലമെന്റ്
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ മനസ്സിലാക്കാനും, പാര്‍ലമെന്റ് നടപടികള്‍ അവതരിപ്പിച്ച് കുട്ടികള്‍ക്ക് മനസ്സിലാക്കുവാനും വേണ്ടി വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ മോക് പാര്‍ലമെന്റ് നടത്തി.…
ഷഹ്‌ലയുടെ മരണം പൊലീസ് അന്വേഷണം തുടങ്ങി
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് റൂമില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം പൊലീസ് അന്വേഷണം ആരംഭിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം. ഇതിന്റെ ഭാഗമായി മാനന്തവാടി എ.എസ്.പി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍…
നിര്‍ദ്ധനകുടുംബത്തിന് സൗജന്യ വൈദ്യുതി
ചുറ്റുപാടുമുള്ള മുഴുവന്‍ വീടുകളിലും വൈദ്യുതിവെളിച്ചമുള്ളപ്പോള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന മേപ്പാടി കുന്നമംഗലംവയലിലെ നിര്‍ദ്ധനകുടുംബത്തിന് സഹായഹസ്തവുമായി മേപ്പാടി കെ.എസ്.ഇ.ബി.സെക്ഷന്‍ ജീവനക്കാര്‍…
വീടിന്റെ താക്കോല്‍ കൈമാറി
പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട മേല്‍മുറി സ്വദേശി കെ എം റഫീഖിന് ജമാഅത് ഇസ്ലാമി ആറാംമൈല്‍ യൂണിറ്റ് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം സേട്ടുക്കുന്നില്‍ നടന്നു. ചടങ്ങില്‍ കെ.പി ഉമ്മര്‍ അധ്യക്ഷനായിരുന്നു. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
മതസൗഹാര്‍ദ്ദ മാതൃക
മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട തേറ്റമലയില്‍ സൗഹൃദം ഊട്ടിയുറപ്പിച്ച് നബിദിന റാലി. റാലിക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളി ഭാരവാഹികളും, എസ്റ്റേറ്റ് ഭഗവതി ക്ഷേത്ര ഭാരവാഹികളും സ്വീകരണമൊരുക്കി. പള്ളിയങ്കണത്തിലും, ക്ഷേത്രാങ്കണത്തിലും സ്വീകരണത്തിന് നന്ദി…
പ്രതിഭകള്‍ക്ക് ആദരം
നാടിന്റെ അഭിമാനമായി മാറിയ യുവതാരങ്ങള്‍ക്ക് നാടിന്റെ ആദരം. ഒഴുക്കന്‍മൂല വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെയും യുത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെയും അഭിമുഖ്യത്തില്‍ അശ്വതി (ജില്ലാ തലത്തില്‍ 3000 മീറ്ററില്‍ രണ്ടാം സ്ഥാനം ) സുകൃത(ജില്ലാ തലത്തില്‍…
ചികിത്സാസഹായധനം കൈമാറി
മൂപ്പൈനാട് നെടുങ്കരണയിലെ സുഭാഷ് ചികിത്സാനിധിയിലേക്ക് എ.എഫ്.സി. തലക്കല്‍, കരുണ നെടുങ്കരണ എന്നീ ക്ലബ്ബുകള്‍ സംയുക്തമായി സമാഹരിച്ച തുക ആദ്യ ഗഡു 50,000 രൂപ കൈമാറി. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാപ്പന്‍ ഹംസ ചികിത്സാ സഹായ കമ്മിറ്റി…
ജില്ലാ ക്ഷീര കര്‍ഷക സംഗമം
ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ക്ഷീര കര്‍ഷക സംഗമവും വരദൂര്‍ ക്ഷീരസംഘം സുവര്‍ണ്ണ ജൂബിലി ആഘോഷവും വരദൂര്‍ വി.കെ.വര്‍ദ്ധമാന ഗൗഡര്‍ ഓഡിറ്റോറിയത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ…
മണ്‍പുറ്റുകള്‍ പൊളിച്ചുനീക്കി
ബത്തേരി സര്‍വ്വജന സ്‌കൂളിലെ മണ്‍പുറ്റുകള്‍ പൊളിച്ചുനീക്കി. വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ്് മരിച്ച സംഭവത്തെ തുടര്‍ന്ന്്് സ്‌കൂള്‍ പരിസരം ശുചികരിക്കണമെന്ന്് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്.…
കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം
മാളങ്ങള്‍ നിറഞ്ഞ സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ നഗരസഭ അധികൃതരുടെ നടപടിക്കെതിരെ മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയലിന്റെ…