മതസൗഹാര്‍ദ്ദ മാതൃക

0

മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട തേറ്റമലയില്‍ സൗഹൃദം ഊട്ടിയുറപ്പിച്ച് നബിദിന റാലി. റാലിക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളി ഭാരവാഹികളും, എസ്റ്റേറ്റ് ഭഗവതി ക്ഷേത്ര ഭാരവാഹികളും സ്വീകരണമൊരുക്കി. പള്ളിയങ്കണത്തിലും, ക്ഷേത്രാങ്കണത്തിലും സ്വീകരണത്തിന് നന്ദി അറിയിച്ച് തേറ്റമല പുതിയപാടി മഹല്‍കമ്മിറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!