പ്രതിഭകള്‍ക്ക് ആദരം

0

നാടിന്റെ അഭിമാനമായി മാറിയ യുവതാരങ്ങള്‍ക്ക് നാടിന്റെ ആദരം. ഒഴുക്കന്‍മൂല വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെയും യുത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെയും അഭിമുഖ്യത്തില്‍ അശ്വതി (ജില്ലാ തലത്തില്‍ 3000 മീറ്ററില്‍ രണ്ടാം സ്ഥാനം ) സുകൃത(ജില്ലാ തലത്തില്‍ മോണോആക്റ്റ് ഒന്നാം സ്ഥാനം ) ജിഷ്ണു പ്രിയ (ഷോര്‍ട്ട് പുട്ട് ഒന്നാം സ്ഥാനം ) ജിഷ്ണയ (കേരളത്തിന് വേണ്ടി ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ പ്രധിനിധീകരിച്ചു) എന്നീ പ്രതിഭകളെയാണ്് പൊന്നാട അണിയിച്ച് ആദരിച്ചത്. ചടങ്ങില്‍ ദാമോദരന്‍ കെ.ടി, കുമാരന്‍,അമ്മു, ശശിന്ദ്രന്‍ , പുഷ്പ കെആര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!