Sign in
Sign in
Recover your password.
A password will be e-mailed to you.
സൗജന്യ നേത്രചികിത്സ ക്യാമ്പ്
ജില്ലയിലെ ആദ്യ കാനറാ ബാങ്ക് ശാഖയായ മീനങ്ങാടി ശാഖയുടെ അന്‍മ്പതാം സുവര്‍ണ്ണ ജൂബലിയോടനുബന്ധിച്ച് കാര്യമ്പാടി എം.ഒ.എസ്.സി.എം.എം കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി.മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പ്…
ഷഹലയുടെ മരണം: മൊഴിയെടുക്കല്‍ പൂര്‍ത്തിയായി
ബത്തേരിയില്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.അദ്ധ്യാപകരില്‍ നിന്നും, കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയുടെ സഹപാഠികളില്‍ നിന്നുമാണ് മൊഴിയെടുത്തത്. മെഡിക്കല്‍ ബോര്‍ഡിനെയും…
ഫോട്ടോഗ്രാഫേഴ്‌സ് സമ്മേളനം
ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ 35-ാമത് വയനാട് ജില്ലാ സമ്മേളനം ഡിസംബര്‍ മൂന്നിന് പുല്‍പള്ളി കബനി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.…
കുടില്‍കെട്ടി സമരം 20-ാം ദിവസത്തിലേക്ക്
കുറിച്യാര്‍മല പീവീസ് ഗ്രൂപ്പ് എസ്റ്റേറ്റില്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട്് തൊഴിലാളികള്‍ നടത്തുന്ന കുടില്‍കെട്ടി സമരം 20-ാം ദിവസത്തിലേക്ക്.തൊഴിലാളികള്‍ തോട്ടം കൈയ്യേറിയെന്ന് ആരോപിച്ച് എസ്റ്റേറ്റ് മാനേജ്‌മെന്റ് തൊഴിലാളികള്‍ക്കെതിരെ പോലീസില്‍…
സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളില്‍ വന്‍അഴിമതി പിപി ആലി.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളില്‍ വന്‍ അഴിമതി നടത്തുന്നതായി ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പിപി ആലി. പുല്‍പ്പള്ളിയില്‍ പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ്…
എടവക കോണ്‍ഗ്രസ്സ് ഭവനുനേരേ അക്രമണം
എടവക മണ്ഡലം പി.കുഞ്ഞിരാമന്‍ നായര്‍ സ്മാരക കോണ്‍ഗ്രസ്സ് ഭവനു നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം.ആക്രമണത്തില്‍ കെട്ടിടത്തിന്റെ ജനാലചില്ലുകള്‍ തകര്‍ന്നു. മണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പടകൂട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാനന്തവാടി പോലീസില്‍…
മദ്ധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .
മുട്ടില്‍ പരിയാരം കനാല്‍ ജംങ്ഷന് സമീപം വാടകക്ക് താമസിക്കുന്ന കൊല്ലം സ്വദേശി നവാസിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.
കുറിച്ചിപ്പറ്റ ചങ്ങല ഗേറ്റ് റൂട്ടിലൂടെ യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പ്.
ചെതലയം റേഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുടെ കടന്നുപോകുന്ന കുറിച്ചിപ്പറ്റ ചങ്ങല ഗേറ്റ് റോഡില്‍ കാട്ടാന ശല്യം രൂക്ഷമായതിനാല്‍ ഈ റോഡിലുടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് വനം വകുപ്പ്. വൈകിട്ട് 6.30 മുതല്‍ രാവിലെ 6.30 വരെ…
കാറിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്
പെന്‍ഷന്‍ പുതുക്കാന്‍ അക്ഷയകേന്ദ്രത്തില്‍ പോയി മടങ്ങുകയായിരുന്ന കാല്‍നടയാത്രക്കാരെ കാര്‍ ഇടിച്ചു.പുല്‍പ്പള്ളി ഷെഡ്ഡ് കവലയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.അടയ്ക്കാച്ചിറ കേളപ്പന്‍(70),സഹോദരന്‍ ഉക്കപ്പന്‍(68) എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
ചന്ദനമോഷണ സംഘം അറസ്റ്റില്‍.
സംസ്ഥാനത്തെ വന്‍ ചന്ദനമോഷണ സംഘത്തിന്റെ വയനാട്ടിലെ പ്രധാന കണ്ണികളായ മൂന്നു പേരെ മേപ്പാടി വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു.മാനന്തവാടി കാരയ്ക്കാമല അഞ്ചാംമൈല്‍ സ്വദേശികളായ ജലീല്‍,നിസാര്‍,ഹാരിസ് എന്നിവരെയാണ് മേപ്പാടി റേഞ്ച് ഓഫീസര്‍…