പെന്‍ഷന്‍ പുതുക്കാന്‍ അക്ഷയകേന്ദ്രത്തില്‍ പോയി മടങ്ങുകയായിരുന്ന കാല്‍നടയാത്രക്കാരെ കാര്‍ ഇടിച്ചു.പുല്‍പ്പള്ളി ഷെഡ്ഡ് കവലയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.അടയ്ക്കാച്ചിറ കേളപ്പന്‍(70),സഹോദരന്‍ ഉക്കപ്പന്‍(68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കവലയില്‍ ബസ്സിറങ്ങി നടന്നുപോകുമ്പോഴാണ് പുല്‍പ്പള്ളിയില്‍ നിന്ന് വന്ന കാറിടിച്ച് തെറിപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.കേളപ്പനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയും ഉക്കപ്പനെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.