എടവക കോണ്‍ഗ്രസ്സ് ഭവനുനേരേ അക്രമണം
എടവക മണ്ഡലം പി.കുഞ്ഞിരാമന്‍ നായര്‍ സ്മാരക കോണ്‍ഗ്രസ്സ് ഭവനു നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം.ആക്രമണത്തില്‍ കെട്ടിടത്തിന്റെ ജനാലചില്ലുകള്‍ തകര്‍ന്നു. മണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പടകൂട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാനന്തവാടി പോലീസില്‍ പരാതി നല്‍കി